കരുണയുടെ വാതിൽ
യേശുവിനെ കാണാൻ ആഗ്രഹിക്കുന്നവർ അവനെ തേടേണ്ടത് ലോകത്തിൻറെ സുഖഭോഗങ്ങളിലോ ലൗകിക സന്തോഷങ്ങളിലോ അല്ല, മറിച്ച് സ്വന്തം ഇന്ദ്രിയയനിഗ്രഹത്തിലാണ് എന്നു പറഞ്ഞതു വിശുദ്ധ അൽഫോൻസ് ലിഗോരിയാണ്. അങ്ങനെ പറയുക മാത്രമല്ല, സ്വന്തം ജീവിതത്തിൽ!-->…