ജ്ഞാനികളുടെ ക്രിസ്മസ്
ദീർഘമായ ഒരു കാത്തിരിപ്പിൻറെ അവസാനമാണു ക്രിസ്‌മസ്. നീണ്ടതും ക്ലേശകരവുമായ ഒരു യാത്രയുടെ അവസാനം നമുക്കു ലഭിക്കുന്ന സൗഭാഗ്യമാണു ക്രിസ്തുദർശനം. യഥാർത്ഥത്തിൽ ക്രിസ്‌മസ് എന്നതു ക്രിസ്തു ജനിച്ച ദിവസമല്ല, നാം ക്രിസ്തുവിനെ!-->…