TOTAL CONSECRATION TO JESUS THROUGH MARY

വിമലഹൃദയ പ്രതിഷ്ഠ – മുപ്പത്തിമൂന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, സമർപ്പണം ആരംഭിക്കുന്നതിനുമുമ്പുതന്നെ എൻ്റെ കുട്ടികളോട് ഒരു കാര്യം ഞാൻ ആവശ്യപ്പെടുകയാണ്. സമർപ്പണത്തിൻ്റെ ആദ്യവാക്ക് ഉച്ചരിക്കുന്നതിനു മുമ്പു തന്നെ അവർ അവരുടെ ലക്ഷ്യം പരിശോധിക്കട്ടെ. സമർപ്പണം എന്ന ഹൃദയങ്ങളുടെ കൂടിച്ചേരൽ, സ്നേഹത്തിൻ്റെ പരിശുദ്ധ ദാനമാണ്. ഇതല്ല ലക്ഷ്യം
Read More...

TOTAL CONSECRATION TO JESUS THROUGH MARY

വിമലഹൃദയ പ്രതിഷ്ഠ – മുപ്പത്തിരണ്ടാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, ദൈവത്തിൻ്റെ ഒരു നിർദ്ദേശം നടപ്പിലാക്കാൻ വേണ്ട കാര്യങ്ങളെല്ലാം നിങ്ങൾക്കു നല്കുവാനാണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ ലോകത്തെ അതിയായി സ്നേഹിക്കുന്നു. ആ

വിമലഹൃദയ പ്രതിഷ്ഠ – മുപ്പത്തിയൊന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, എൻ്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠ നടത്തി, അതിനു വേണ്ട അംഗീകാരം എല്ലാ മാർഗ്ഗേനയും കൊണ്ടു വരുവാൻ ഞാൻ ആവശ്യപ്പെട്ടുവല്ലോ. എൻ്റെ ഈ പ്രവർത്തിയിൽ ഭാഗഭാക്കുകളായ

വിമലഹൃദയ പ്രതിഷ്ഠ – മുപ്പതാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ വിമലഹൃദയത്തിന് ആത്മാക്കളെ പ്രതിഷ്ഠിക്കാൻ ഈ ലോകത്തിൽ ഇന്നും നിരവധി വഴികളുണ്ട്. അവയെ നീ കണ്ടുപിടിക്കുക. അനേകർ ഈ വിളി സ്വീകരിക്കാനും ആത്മാവിൽ വളരാനും

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയൊൻപതാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മാതൃഹ്യദയത്തിനു സ്വയം സമർപ്പിച്ച എല്ലാ ആത്മാക്കൾക്കും സ്വർഗ്ഗീയ കൃപകൾ ലഭിക്കുവാൻ അർഹതയുണ്ട്. കൃപകൾക്കു പരിധിവച്ചിട്ടില്ല. നിങ്ങൾ എൻ്റെ മഹാവിജയത്തിൻ്റെ

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയെട്ടാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ മക്കളേ, ഈ ദിനങ്ങളിൽ വൻ പ്രതീക്ഷകളാണ് ഞാൻ പേറുന്നത്. ഒന്നു തീർച്ച. നമ്മൾ ഒന്നായിരിക്കുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് ഒരു കാര്യം മാത്രം. സമർപ്പണത്തെ സംബന്ധിച്ചുള്ള ദൈവഷ്ടത്തിൻ്റെ പ്രാധാന്യം

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയേഴാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മകൻ ഈശോ , ജറുസലേമിലെ സ്ത്രീകളോടു പറഞ്ഞത് ഓർമ്മയില്ലേ? ഈശോയെപ്രതി കരയേണ്ട; മറിച്ച് അവരുടെ മക്കളെ പ്രതി കരയണമെന്ന്. ഈശോ അനുകമ്പയോടെ സംസാരിച്ചത്

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയാറാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം പ്രിയമക്കളേ, നിങ്ങളെ എനിക്കു ചുറ്റും ഒരുമിച്ചു കൂട്ടിയത്, സന്തോഷത്തിൻ്റെ സദ് വാർത്ത പങ്കുവയ്ക്കാനാണ്. നൂറ്റാണ്ടുകളിലൂടെ ഞാൻ നല്കിവന്നിരുന്ന വിളി നിങ്ങൾക്കും നൽകട്ടെ. എൻ്റെ വിജയം വഹിക്കാൻ ഞാൻ

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയഞ്ചാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളെ, പ്രത്യേകമായ ഒരു ഹൃദയമാറ്റത്തിനാണ് ഈ ക്ഷണം. മംഗളവാർത്ത ഞാൻ സ്വീകരിച്ചതുപോലെ തന്നെ നിങ്ങൾ എൻ്റെ ഹൃദയത്തിനു സ്വയം സമർപ്പിക്കുക. അപ്രകാരം ചെയ്യുമ്പോൾ,

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിനാലാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങൾ എനിക്കു നല്കാവുന്ന ഏറ്റം വിലയേറിയ സമ്മാനം നിങ്ങളുടെ സമർപ്പണം തന്നെയാണ്. വിമലഹൃദയത്തിനു ലഭിക്കുന്ന ഈ സമ്മാനം ഞാൻ എൻ്റെ മകനു കൊടുക്കും. ദൈവത്തോട്

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിമൂന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളെക്കുറിച്ചു എൻ്റെ പദ്ധതി എന്താണെന്നും നിങ്ങൾ ഏതു ദിശയിൽ മുമ്പോട്ടു പോകണമെന്നും ഞാൻ വ്യക്തമാക്കാം. എൻ്റെ ഉന്നതസ്ഥാനമോ ഞാൻ ജീവിച്ച നാടോ അല്ല നമ്മുടെ

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിരണ്ടാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മകൻ്റെ ഹ്യദയത്തിലെ സന്തോഷം ഞാൻ നിനക്കായി കൊണ്ടു വരുന്നു. ഇതിനകം പൂർത്തിയായവയെക്കുറിച്ചു നമുക്കു സന്തോഷിക്കാം. സ്വർഗ്ഗത്തിൽ നിന്നുള്ള ദൈവികക്യപയോട്

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയൊന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, പൂർവ്വാധികം ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. ഫാത്തിമായിൽ ആരംഭിച്ച കാര്യം നടപ്പാക്കാൻ ദൈവം ആഗ്രഹിക്കുന്നു. അഭൂത പൂർവ്വകമായി സ്വർഗ്ഗത്തിൽ നിന്നും കൃപ

വിമലഹൃദയ പ്രതിഷ്ഠ – ഇരുപതാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞുകവിയുന്നു. എൻ്റെ വിജയം വിളംബരം ചെയ്യപ്പെടുന്നു. ഞാൻ നിങ്ങളോടു പറഞ്ഞില്ലേ, എൻ്റെ വിജയം ആദ്യമേ അനുഭവവേദ്യമാകുന്നത്

വിമലഹൃദയ പ്രതിഷ്ഠ – പത്തൊമ്പതാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മഹാവിജയത്തിൻ്റെ ഭാഗമാകുന്ന ഒരു കുഞ്ഞിന് ഹ്യദയത്തിൽ രൂപാന്തരീകരണം സംഭവിക്കും. ആത്മാവിൽ അസാധാരണമായ കൃപ നിലനിന്നാൽ മാത്രമേ ഇതു സാധ്യമാവുകയുള്ളൂ. ഈ

വിമലഹൃദയ പ്രതിഷ്ഠ – പതിനെട്ടാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ ദൗത്യത്തിൻ്റെ കേന്ദ്ര ആശയം എല്ലാ ഹൃദയങ്ങളേയും ഒന്നാക്കുക തന്നെ. ഒന്നാക്കുക എന്നാൽ ഒറ്റ ഹൃദയം ആക്കുക എന്നതാണ്. എൻ്റെ വിമല ഹൃദയയത്തെ അനുകരിക്കുന്ന ഏക

വിമലഹൃദയ പ്രതിഷ്ഠ – പതിനേഴാം ദിവസം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മഹാവിജയത്തിൻ്റെ പൂർത്തീകരണം ഇനിയും ആയിട്ടില്ല. എൻ്റെ മക്കളുടെ പ്രതികരണത്ത അതു ആശ്രയിച്ചിരിക്കുന്നു. ഞാൻ ഉറപ്പായിപ്പറയുന്നു, കാറ്റു പോലെ അതുവരും. എവിടെ നിന്നും അതു വരുന്നു എന്ന് നിങ്ങൾ

വിമലഹൃദയ പ്രതിഷ്ഠ – പതിനാറാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നമുക്ക് ഒന്നാകാം. ഞാൻ ഉദ്ദേശിക്കുന്നത് ഹൃദയങ്ങളുടേയും ആത്മാക്കളുടേയും കൂട്ടായ്മയാണ്. ഞാൻ നിങ്ങളിൽ നിന്നും ആവശ്യപ്പെടുന്നതെല്ലാം ദൈവികസ്വഭാവമുള്ള കാര്യങ്ങളാണ്.

വിമലഹൃദയ പ്രതിഷ്ഠ – പതിനഞ്ചാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, ആത്മാവ് സമർപ്പണം നടത്തുമ്പോൾ എൻ്റെ വിമലഹൃദയത്തോടുള്ള ഭക്തിക്ക് വലിയ പ്രാധാന്യം നൽകണമെന്ന് പിതാവായ ദൈവം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ഞാൻ ആവശ്യപ്പെടുകയാണ്.

വിമലഹൃദയ പ്രതിഷ്ഠ – പതിനാലാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, സമർപ്പണത്തിൻ്റെ കേന്ദ്രബിന്ദുവും അടിസ്ഥാനവും പ്രാർത്ഥനയാണ്. പ്രാർത്ഥനയിൽ ദൈവവുമായി ഒന്നാകുമ്പോൾ, ഒരു പ്രത്യേക പാതയിലൂടെ നയിക്കാനും പഠിപ്പിക്കാനുമായി ദൈവം

വിമലഹൃദയ പ്രതിഷ്ഠ – പതിമൂന്നാം ദിവസം

പ്രിയമക്കളേ, നിങ്ങളുടെ വിലയേറിയ പ്രതികരണത്തിനായി ഞാൻ കാത്തിരിക്കുന്നു. എൻ്റെ വിമല ഹൃദയത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, എൻ്റെ മക്കളാകാൻ. ഭാവിയിൽ നിങ്ങളുടെ ഹൃദയങ്ങൾ എൻ്റെ സന്തോഷമായിരിക്കും. നിങ്ങളുടെ ഹൃദയങ്ങളുമായി ഞാൻ ഐക്യപ്പെടുമല്ലോ.

Latest Articles