Browsing Tag

Way Of The Cross Malayalam

കുരിശിന്റെ വഴി Way Of The Cross

പ്രാരംഭഗാനം (കുരിശു ചുമന്നവനേ...) കുരിശിൽ മരിച്ചവനേ, കുരിശാലേ വിജയം വരിച്ചവനേ, മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ വഴിയേ വരുന്നു ഞങ്ങൾ. ലോകൈകനാഥാ, നിൻ ശിഷ്യനായ്ത്തീരുവാ- നാശിപ്പൊന്നെന്നുമെന്നും കുരിശുവഹിച്ചു നിൻ കാൽപ്പാടു പിഞ്ചെല്ലാൻ