വിമലഹൃദയ പ്രതിഷ്ഠ – പതിനൊന്നാം ദിവസം
1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളുടെ ആത്മാക്കളിലേക്ക് അസാധാരണമായ കൃപകൾ വർഷിക്കപ്പെടാൻ പോകുന്നു. ആ സമയത്തെ പറ്റി മാത്രം നിങ്ങൾ ചിന്തിക്കുവിൻ. മംഗളവാർത്തയുടെ തിരുനാളിനു സമാനമായി!-->!-->!-->…