Browsing Tag

കുരിശിന്റെ വഴി malayalam

കുരിശിന്റെ വഴി Way Of The Cross

പ്രാരംഭഗാനം(കുരിശു ചുമന്നവനേ…) കുരിശിൽ മരിച്ചവനേ, കുരിശാലേവിജയം വരിച്ചവനേ,മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെവഴിയേവരുന്നു ഞങ്ങൾ. ലോകൈകനാഥാ, നിൻശിഷ്യനായ്ത്തീരുവാ-നാശിപ്പോനെന്നുമെന്നുംകുരിശുവഹിച്ചു നിൻകാല്പാടു പിഞ്ചെല്ലാൻകല്പിച്ച