സഭ ക്രിസ്തുവിൻറെ മൗതികശരീരമാണെങ്കിൽ ക്രിസ്തു അവസാനമണിക്കൂറുകളിൽ അനുഭവിച്ച അതേ പീഡനങ്ങളിൽ കൂടി അവസാനനാളുകളിൽ സഭയും കടന്നുപോകേണ്ടിവരും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. 'ഗൃഹനാഥനെ അവർ ബേൽസെബൂൽ എന്നു!-->…
യുഗാന്ത്യകാലഘട്ടത്തിൽ ഏറ്റവുമധികം ചിന്തിക്കേണ്ട വിഷയങ്ങളിലൊന്നാണു നാം കഴിഞ്ഞ അധ്യായങ്ങളിൽ ചർച്ച ചെയ്തത്. അത് എതിർക്രിസ്തുവിനെക്കുറിച്ചായിരുന്നു. എതിർക്രിസ്തു എങ്ങനെയാണു സകലലോകത്തെയും ഭരിക്കുന്നതെന്നും അവൻ!-->…
എതിർക്രിസ്തുവിൻറെ മുദ്ര! അങ്ങനെയൊരു മുദ്രയുണ്ടോ? ഉണ്ടെന്നു തിരുവചനം പറയുന്നു.
എന്നാൽ വേറൊരു മുദ്ര കൂടിയുണ്ട്. അതിനെക്കുറിച്ച് ആദ്യം പറയാം. 'വേറൊരു ദൂതൻ ജീവിക്കുന്ന ദൈവത്തിൻറെ മുദ്രയുമായി !-->!-->!-->…
കഴിഞ്ഞ രണ്ട് അധ്യായങ്ങളിൽ നാം കണ്ടത് എതിർക്രിസ്തുവിൻറെ പ്രവർത്തനങ്ങളെക്കുറിച്ചാണ്, അതിനോട് ചേർത്തു ചിന്തിക്കേണ്ട വിഷയമാണു വിനാശത്തിൻറെ അശുദ്ധലക്ഷണം എന്ന അടയാളവും. അതിനെക്കുറിച്ചുള്ള ആദ്യസൂചനകൾ നമുക്കു!-->…
കഴിഞ്ഞ അധ്യായത്തിൽ നാം അവസാനിപ്പിച്ചത് യുഗാന്ത്യകാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന എതിർക്രിസ്തു (Antichrist) വിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്.എതിർക്രിസ്തുവിൻറെ പ്രവർത്തനങ്ങളിലൊന്നായി വിശുദ്ധഗ്രന്ഥം പറയുന്നത്!-->…
യുഗാന്ത്യത്തെക്കുറിച്ചു തിരുവചനം അടിസ്ഥാനപ്പെടുത്തിയുള്ള ഈ പഠനത്തിൽ നാം ഒരു പ്രധാനവഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. ഇതുവരെ നാം ചിന്തിച്ചതു കർത്താവിൻറെ രണ്ടാം വരവിനു മുന്നോടിയായി സംഭവിക്കുമെന്ന് !-->…
സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുകയും നക്ഷത്രങ്ങൾ ആകാശത്തിൽ നിന്നും നിപതിക്കുകയും ആകാശശക്തികൾ ഇളകുകയും ചെയ്യും എന്നുപറഞ്ഞതിനുശേഷം യേശു പറയുന്നത് അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രൻറെ അടയാളം പ്രത്യക്ഷപ്പെടും എന്നാണ്.!-->…
യുഗാന്ത്യകാലത്തെ പീഡനങ്ങൾ അതിതീവ്രമായിരിക്കും എന്നു നാം കണ്ടുകഴിഞ്ഞു. അതിൻറെ തുടർച്ചയാണ് ഈ അധ്യായവും. ഒരു ചോദ്യം കൊണ്ടുതുടങ്ങാം. നിങ്ങളെ ഒരു അപരിചിതൻ വേദനിപ്പിക്കുന്നതാണോ അതോ നിങ്ങൾക്കു വേണ്ടപ്പെട്ടവർ!-->…
അന്ത്യകാലത്തേയ്ക്കുവേണ്ടി പ്രവചിക്കപ്പെട്ടിരിക്കുന്ന പകർച്ചവ്യാധികളെക്കുറിച്ചു പറഞ്ഞുകൊണ്ടാണു നാം കഴിഞ്ഞ അധ്യായം അവസാനിപ്പിച്ചത്. കോവിഡിനെക്കുറിച്ചു സത്യസന്ധമായ രീതിൽ നിങ്ങൾ
എന്തെങ്കിലും!-->!-->!-->…
കഴിഞ്ഞ അധ്യായത്തിൽ മൂന്ന് ഉപശീർഷകങ്ങളിലായി നാം ചർച്ച ചെയ്തതു യേശുക്രിസ്തുവിൻറെ രണ്ടാം വരവിനു മുൻപായി പ്രകൃതിയിൽ സംഭവിക്കുന്ന അസാധാരണപ്രതിഭാസങ്ങളെക്കുറിച്ചാണ്. അതിൻറെ തുടർച്ച തന്നെയാണ് ഈ അധ്യായത്തിൽ ആദ്യഭാഗത്തു !-->…