സഭ ക്രിസ്തുവിൻറെ മൗതികശരീരമാണെങ്കിൽ ക്രിസ്തു അവസാനമണിക്കൂറുകളിൽ അനുഭവിച്ച അതേ പീഡനങ്ങളിൽ കൂടി അവസാനനാളുകളിൽ സഭയും കടന്നുപോകേണ്ടിവരും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. 'ഗൃഹനാഥനെ അവർ ബേൽസെബൂൽ എന്നു…
യുഗാന്ത്യകാലഘട്ടത്തിൽ ഏറ്റവുമധികം ചിന്തിക്കേണ്ട വിഷയങ്ങളിലൊന്നാണു നാം കഴിഞ്ഞ അധ്യായങ്ങളിൽ ചർച്ച ചെയ്തത്. അത് എതിർക്രിസ്തുവിനെക്കുറിച്ചായിരുന്നു. എതിർക്രിസ്തു എങ്ങനെയാണു സകലലോകത്തെയും ഭരിക്കുന്നതെന്നും അവൻ…
എതിർക്രിസ്തുവിൻറെ മുദ്ര! അങ്ങനെയൊരു മുദ്രയുണ്ടോ? ഉണ്ടെന്നു തിരുവചനം പറയുന്നു.
എന്നാൽ വേറൊരു മുദ്ര കൂടിയുണ്ട്. അതിനെക്കുറിച്ച് ആദ്യം പറയാം. 'വേറൊരു ദൂതൻ ജീവിക്കുന്ന ദൈവത്തിൻറെ മുദ്രയുമായി …
കഴിഞ്ഞ രണ്ട് അധ്യായങ്ങളിൽ നാം കണ്ടത് എതിർക്രിസ്തുവിൻറെ പ്രവർത്തനങ്ങളെക്കുറിച്ചാണ്, അതിനോട് ചേർത്തു ചിന്തിക്കേണ്ട വിഷയമാണു വിനാശത്തിൻറെ അശുദ്ധലക്ഷണം എന്ന അടയാളവും. അതിനെക്കുറിച്ചുള്ള ആദ്യസൂചനകൾ നമുക്കു…
നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് യുഗാന്ത്യത്തിൽ പ്രത്യക്ഷപ്പെടുന്ന എതിർക്രിസ്തു എന്ന ക്രിസ്തുവിരോധിയെക്കുറിച്ചാണ്. അവനെക്കുറിച്ചുള്ള പഴയനിയമ പ്രവചനങ്ങളിൽ നിന്നു തുടങ്ങി പുതിയനിയമത്തിൽ പറഞ്ഞ കാര്യങ്ങളിലേക്കു വരാം.…
കഴിഞ്ഞ അധ്യായത്തിൽ നാം അവസാനിപ്പിച്ചത് യുഗാന്ത്യകാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന എതിർക്രിസ്തു (Antichrist) വിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്.എതിർക്രിസ്തുവിൻറെ പ്രവർത്തനങ്ങളിലൊന്നായി വിശുദ്ധഗ്രന്ഥം പറയുന്നത്…
യുഗാന്ത്യത്തെക്കുറിച്ചു തിരുവചനം അടിസ്ഥാനപ്പെടുത്തിയുള്ള ഈ പഠനത്തിൽ നാം ഒരു പ്രധാനവഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. ഇതുവരെ നാം ചിന്തിച്ചതു കർത്താവിൻറെ രണ്ടാം വരവിനു മുന്നോടിയായി സംഭവിക്കുമെന്ന് …
സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുകയും നക്ഷത്രങ്ങൾ ആകാശത്തിൽ നിന്നും നിപതിക്കുകയും ആകാശശക്തികൾ ഇളകുകയും ചെയ്യും എന്നുപറഞ്ഞതിനുശേഷം യേശു പറയുന്നത് അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രൻറെ അടയാളം പ്രത്യക്ഷപ്പെടും എന്നാണ്.…
യുഗാന്ത്യകാലത്തെ പീഡനങ്ങൾ അതിതീവ്രമായിരിക്കും എന്നു നാം കണ്ടുകഴിഞ്ഞു. അതിൻറെ തുടർച്ചയാണ് ഈ അധ്യായവും. ഒരു ചോദ്യം കൊണ്ടുതുടങ്ങാം. നിങ്ങളെ ഒരു അപരിചിതൻ വേദനിപ്പിക്കുന്നതാണോ അതോ നിങ്ങൾക്കു വേണ്ടപ്പെട്ടവർ…
അന്ത്യകാലത്തേയ്ക്കുവേണ്ടി പ്രവചിക്കപ്പെട്ടിരിക്കുന്ന പകർച്ചവ്യാധികളെക്കുറിച്ചു പറഞ്ഞുകൊണ്ടാണു നാം കഴിഞ്ഞ അധ്യായം അവസാനിപ്പിച്ചത്. കോവിഡിനെക്കുറിച്ചു സത്യസന്ധമായ രീതിൽ നിങ്ങൾ
എന്തെങ്കിലും…