Browsing Category

Uncategorized

തിരുസഭയ്ക്കു വേണ്ടിയുള്ള

"യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും" (മത്താ. 28/20) എന്നരുൾചെയ്ത ഈശോ നാഥാ, അപകടങ്ങൾ നിറഞ്ഞ ഈ ലോകയാത്രയിൽ അങ്ങയുടെ പരിശുദ്ധാത്മാവിൻറെ ശക്തിയാൽ തിരുസഭയെ കാത്തുരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ വൈദികരേയും

പാപികളുടെ മാനസാന്തരത്തിനായുള്ള പ്രാർത്ഥന

സർവ്വശക്തനും പിതാവുമായ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിക്കുകയും പാപംമൂലം അധഃപതിച്ച മനുഷ്യകുലത്തെ രക്ഷിക്കാൻ വേണ്ടി തന്റെ തിരുക്കുമാരനെ അയയ്ക്കുകയും ചെയ്ത സ്നേഹത്തെയോർത്തു അങ്ങേക്കു