Browsing Category

TOTAL CONSECRATION TO JESUS THROUGH MARY

വിമലഹൃദയ പ്രതിഷ്ഠ – പതിനെട്ടാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ ദൗത്യത്തിൻ്റെ കേന്ദ്ര ആശയം എല്ലാ ഹൃദയങ്ങളേയും ഒന്നാക്കുക തന്നെ. ഒന്നാക്കുക എന്നാൽ ഒറ്റ ഹൃദയം ആക്കുക എന്നതാണ്. എൻ്റെ വിമല ഹൃദയയത്തെ അനുകരിക്കുന്ന ഏക

വിമലഹൃദയ പ്രതിഷ്ഠ – പതിനേഴാം ദിവസം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മഹാവിജയത്തിൻ്റെ പൂർത്തീകരണം ഇനിയും ആയിട്ടില്ല. എൻ്റെ മക്കളുടെ പ്രതികരണത്ത അതു ആശ്രയിച്ചിരിക്കുന്നു. ഞാൻ ഉറപ്പായിപ്പറയുന്നു, കാറ്റു പോലെ അതുവരും. എവിടെ നിന്നും അതു വരുന്നു എന്ന് നിങ്ങൾ

വിമലഹൃദയ പ്രതിഷ്ഠ – പതിനാറാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നമുക്ക് ഒന്നാകാം. ഞാൻ ഉദ്ദേശിക്കുന്നത് ഹൃദയങ്ങളുടേയും ആത്മാക്കളുടേയും കൂട്ടായ്മയാണ്. ഞാൻ നിങ്ങളിൽ നിന്നും ആവശ്യപ്പെടുന്നതെല്ലാം ദൈവികസ്വഭാവമുള്ള കാര്യങ്ങളാണ്.

വിമലഹൃദയ പ്രതിഷ്ഠ – പതിനഞ്ചാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, ആത്മാവ് സമർപ്പണം നടത്തുമ്പോൾ എൻ്റെ വിമലഹൃദയത്തോടുള്ള ഭക്തിക്ക് വലിയ പ്രാധാന്യം നൽകണമെന്ന് പിതാവായ ദൈവം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ഞാൻ ആവശ്യപ്പെടുകയാണ്.

വിമലഹൃദയ പ്രതിഷ്ഠ – പതിനാലാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, സമർപ്പണത്തിൻ്റെ കേന്ദ്രബിന്ദുവും അടിസ്ഥാനവും പ്രാർത്ഥനയാണ്. പ്രാർത്ഥനയിൽ ദൈവവുമായി ഒന്നാകുമ്പോൾ, ഒരു പ്രത്യേക പാതയിലൂടെ നയിക്കാനും പഠിപ്പിക്കാനുമായി ദൈവം

വിമലഹൃദയ പ്രതിഷ്ഠ – പതിമൂന്നാം ദിവസം

പ്രിയമക്കളേ, നിങ്ങളുടെ വിലയേറിയ പ്രതികരണത്തിനായി ഞാൻ കാത്തിരിക്കുന്നു. എൻ്റെ വിമല ഹൃദയത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, എൻ്റെ മക്കളാകാൻ. ഭാവിയിൽ നിങ്ങളുടെ ഹൃദയങ്ങൾ എൻ്റെ സന്തോഷമായിരിക്കും. നിങ്ങളുടെ ഹൃദയങ്ങളുമായി ഞാൻ ഐക്യപ്പെടുമല്ലോ.

വിമലഹൃദയ പ്രതിഷ്ഠ – പന്ത്രണ്ടാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ വിമലഹൃദയം നല്കുന്ന വാഗ്ദാനങ്ങൾ നിങ്ങൾ വഴി പൂർത്തിയാക്കാൻ എന്നെ സഹായിക്കുക. പിതാവായ ദൈവം ലോകത്തിനു നല്കുന്ന സമാധാനം, എൻ്റെ മഹാവിജയത്തോടു

വിമലഹൃദയ പ്രതിഷ്ഠ – പതിനൊന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളുടെ ആത്മാക്കളിലേക്ക് അസാധാരണമായ കൃപകൾ വർഷിക്കപ്പെടാൻ പോകുന്നു. ആ സമയത്തെ പറ്റി മാത്രം നിങ്ങൾ ചിന്തിക്കുവിൻ. മംഗളവാർത്തയുടെ തിരുനാളിനു സമാനമായി

വിമലഹൃദയ പ്രതിഷ്ഠ – പത്താം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങൾ ഇതു മനസ്സിൽ കോരിയിടുക. എൻ്റെ വിമലഹൃദയ ഭക്തി ആന്തരികമാണ്. നിങ്ങളുടെ ഹൃദയത്തിൽ നിന്നും അതു പുറപ്പെടണം ; നിങ്ങളുടെ ആത്മാവിൽ അത് വളർത്തപ്പെടണം.

വിമലഹൃദയ പ്രതിഷ്ഠ – ഒൻപതാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എങ്ങനെയാണ് നിങ്ങൾ എൻ്റെ വിമലഹൃദയത്തോടുള്ള സ്നേഹത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നത് ? ലോക സമാധാനത്തിനുള്ള സന്ദേശം നിങ്ങൾക്കു നൽകാനാണ് ഞാൻ വരുന്നത്. എനിക്കു