Browsing Category

Steps To Holiness

വിശുദ്ധിയുടെ പടവുകൾ 18

'ഞാൻ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്' (1 കൊറി 13:1). തൻറെ ജീവിതം അങ്ങനെ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ

വിശുദ്ധിയുടെ പടവുകൾ – 17

പ്രലോഭനങ്ങളെ എങ്ങനെയാണു നേരിടുന്നത് എന്നതിലാണ് ഒരു സാധാരണ മനുഷ്യനും വിശുദ്ധനും തമ്മിലുള്ള വ്യത്യാസം ഏറ്റവുമധികം പ്രകടമാകുന്നത്. ഓരോ നിമിഷവും തങ്ങൾ പ്രലോഭനത്തിൽ വീണുപോയേക്കുമോ എന്നു ഭയപ്പെട്ടു ജീവിക്കുന്ന

വിശുദ്ധിയുടെ പടവുകൾ – 16

നമ്മുടെ പ്രാർഥനകളിലെ മുഖ്യ വിഷയം പലപ്പോഴും നമ്മുടെ ആവശ്യങ്ങൾ തന്നെയായിരിക്കും. ഭൗതിക നേട്ടങ്ങൾക്കുവേണ്ടിയോ രോഗസൗഖ്യത്തിനുവേണ്ടിയോ ഒക്കെയുള്ള പ്രാർഥനകൾ നമുക്കു സുപരിചിതമാണല്ലോ. മറ്റുളളവർക്കുവേണ്ടിയുള്ള പ്രാർഥന

വിശുദ്ധിയുടെ പടവുകൾ – 15

തങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഭാരമേറിയ കുരിശുകൾ താങ്ങാനുള്ള ശക്തി വിശുദ്ധർക്ക് എവിടെ നിന്നാണു ലഭിക്കുന്നത്? തീർച്ചയായും അതു കുരിശുവഹിച്ച കർത്താവിൽ നിന്നു തന്നെയാണ്. 'അവിടുത്തെ നോക്കിയവർ

വിശുദ്ധിയുടെ പടവുകൾ – 14

'ജഡികരായി ജീവിക്കുന്നെങ്കിൽ നിങ്ങൾ തീർച്ചയായും മരിക്കും. എന്നാൽ ശരീരത്തിൻറെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കുന്നുവെങ്കിൽ നിങ്ങൾ ജീവിക്കും' ( റോമാ 8:13). ശരീരത്തിൻറെ പ്രവണതകളെ ആത്മാവിൻറെ ശക്തിയാൽ കീഴടക്കിയവരെയാണു നാം

വിശുദ്ധിയുടെ പടവുകൾ – 13

എങ്ങനെയാണ് വിശുദ്ധർ ജനിക്കുന്നത്? വിശുദ്ധരുമായുള്ള സമ്പർക്കമാണ് ഒരു വ്യക്തിയെ വിശുദ്ധിയിലേക്കു നയിക്കുന്ന ഒരു പ്രധാന ഘടകം. അതു ചിലപ്പോൾ നേരിട്ടാകാം. ചിലപ്പോൾ മറ്റൊരാൾ പറഞ്ഞുകേട്ട അറിവിലൂടെയാകാം. പലപ്പോഴും വിശുദ്ധരുടെ

വിശുദ്ധിയുടെ പടവുകൾ – 12

വിശുദ്ധരുടെ ജീവിതം പഠിച്ചാൽ നമുക്കു മനസിലാകുന്ന ഒരു കാര്യം അവരെല്ലാവരും വലിയ മരിയഭക്തരായിരുന്നു എന്നതാണ്. പരിശുദ്ധ ദൈവമാതാവിൻറെ സഹായം തങ്ങളുടെ പുണ്യജീവിതത്തിലുള്ള വളർച്ചയെ വളരെയധികം സഹായിച്ചുവെന്നും ജീവിതത്തിൻറെ ഓരോ നിമിഷവും അതുപോലെ തന്നെ

വിശുദ്ധിയുടെ പടവുകൾ – 11

പാപം ചെയ്യാതിരിക്കുക എന്നതാണല്ലോ പുണ്യത്തിൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആദ്യം ചെയ്യേണ്ടത്. എന്നാൽ പാപം ചെയ്യാതെ ജീവിച്ചിട്ടും തങ്ങൾക്കു പുണ്യപൂർണത പ്രാപിക്കാൻ സാധിക്കുന്നില്ല എന്നു വിലപിക്കുന്ന അനേകരുണ്ട്.

വിശുദ്ധിയുടെ പടവുകൾ 10

വ്യാജമായ കുറ്റാരോപണങ്ങൾ നേരിടേണ്ടി വരിക എന്നതു വലിയൊരു സഹനമാണ്. അത്തരം അവസരങ്ങളിൽ നാം എങ്ങനെയാണു പ്രതികരിക്കുക എന്നതു നമ്മിലുള്ള വിശുദ്ധിയുടെ അളവനുസരിച്ചിരിക്കും. സാധാരണ മനുഷ്യരായ നാം നമുക്കെതിരെയുള്ള

വിശുദ്ധിയുടെ പടവുകൾ – 9

അതീവ ദാരിദ്ര്യത്തിൽ നിന്ന് അതിസമ്പന്നതയിലേക്ക് എത്തിച്ചേരുന്നവരെ കുറിച്ചു പറയുമ്പോഴാണ് 'കുടിലിൽ നിന്നു കൊട്ടാരത്തിലേക്ക്' എന്ന പ്രയോഗം നാം ഉപയോഗിക്കുന്നത്. എന്നാൽ ചില വിശുദ്ധാത്മാക്കളുടെ ജീവിതയാത്ര കൊട്ടാരത്തിൽ നിന്നു കുടിലിലേക്കായിരുന്നു.