Browsing Category

Steps To Holiness

വിശുദ്ധിയുടെ പടവുകൾ 28

വിശുദ്ധർ ആദ്യം ശ്രമിച്ചതു പുണ്യം ചെയ്യാനല്ല; പാപം ചെയ്യാതിരിക്കാനായിരുന്നു. തൻറെ വ്രതവാഗ്ദാനത്തിൻറെ ദിവസം കൊച്ചുത്രേസ്യയുടെ പ്രാർഥന ഇങ്ങനെയായിരുന്നു. 'ഏറ്റവും ചെറിയ ഒരു പാപം പോലും ഞാൻ മനപൂർവം ചെയ്യാൻ

വിശുദ്ധിയുടെ പടവുകൾ 27

തങ്ങളെ ഏൽപിച്ച കർമം സ്വന്തം ധർമമായി കണ്ടുകൊണ്ടു ഭൂമിയിൽ പ്രതിഫലം കാംക്ഷിക്കാതെ നിറവേറ്റിയവരാണു വിശുദ്ധർ. പ്രതിഫലമോ പ്രത്യേക പരിഗണനയോ പദവികളോ ഒന്നും ആഗ്രഹിക്കാതെ തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

വിശുദ്ധിയുടെ പടവുകൾ 26

വിശുദ്ധർ സ്നേഹിച്ചത് യേശുവിനെ മാത്രമായിരുന്നു. കർത്താവിനെ അത്രമേൽ സ്നേഹിച്ചുപോയ അവർക്കു ദൈവത്തിൻറെ മാധുര്യമേറിയ നാമത്തെ ആരെങ്കിലും അവഹേളിക്കുന്നതു കണ്ടുനിൽക്കാനാവില്ലായിരുന്നു. തങ്ങൾക്കു തടയാൻ

വിശുദ്ധിയുടെ പടവുകൾ 25

ഹവ്വയ്ക്കും അതുവഴി ആദത്തിനും വിശുദ്ധി നഷ്ടപ്പെടാനിടയായത് അനുസരണക്കേടു കൊണ്ടായിരുന്നു. ആദിമാതാപിതാക്കളിലൂടെ നമുക്കു നഷ്ടപ്പെട്ട വിശുദ്ധിയും അതിൻറെ നേരിട്ടുള്ള ഫലമായ ദൈവികസഹവാസവും നമുക്കു തിരികെ നേടിത്തന്നതു

വിശുദ്ധിയുടെ പടവുകൾ 24

പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്' (സങ്കീ 121:1-2). സഹായം ആവശ്യമായി വന്നപ്പോൾ

വിശുദ്ധിയുടെ പടവുകൾ 23

വിശുദ്ധർ സ്വർഗരാജ്യത്തിൽ പ്രവേശിക്കും എന്നു നാം വിശ്വസിക്കുന്നു. ധനികൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണെന്ന കർത്താവിൻറെ വചനവും നാം വിശ്വസിക്കുന്നു. വിശുദ്ധരെല്ലാവരും ലൗകികസമ്പത്തിനോടു പുറം തിരിഞ്ഞുനിന്നവരാണ്. പലരും

വിശുദ്ധിയുടെ പടവുകൾ 22

വിശുദ്ധിയിലേക്കുള്ള വഴിയിൽ നമുക്ക് ഏറ്റവും വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നത് ഒരു പക്ഷേ ഭയമായിരിക്കാം. മറ്റുള്ളവർ എന്തു ചിന്തിക്കും, എങ്ങനെ പ്രതികരിക്കും എന്ന ഭയം. അല്ലെങ്കിൽ സ്ഥാനമാനങ്ങളോ സമ്പത്തോ സുഖഭോഗങ്ങളോ

വിശുദ്ധിയുടെ പടവുകൾ 21

ശരീരത്തെ മാത്രം കൊല്ലാൻ കഴിവുള്ളവരെ ഭയപ്പെടുന്നുവെങ്കിൽ നാം വിശുദ്ധരല്ല; ക്രിസ്ത്യാനികൾ പോലുമല്ല. കർത്താവീശോമിശിഹാ നമ്മെ പഠിപ്പിച്ചതു ശരീരത്തെ മാത്രം കൊല്ലാൻ കഴിയുന്നവരെയല്ല, മറിച്ച് മരണശേഷം

വിശുദ്ധിയുടെ പടവുകൾ 20

ജിജ്ഞാസ മനുഷ്യനു സഹജമാണ്. നമുക്ക് ചുറ്റും എന്തു നടക്കുന്നു എന്നറിയാതെ നമ്മിൽ പലർക്കും ഉറക്കം വരില്ല. എന്നാൽ ക്രിസ്ത്യാനി എല്ലാം അറിയേണ്ടവനല്ല. അറിയേണ്ടതു മാത്രം അറിയുകയും ആവശ്യമില്ലാത്തത്

വിശുദ്ധിയുടെ പടവുകൾ 19

വിശുദ്ധി എന്നാൽ അനുദിനം നടത്തേണ്ട ഒരു തെരഞ്ഞെടുപ്പിൻറെ ജീവിതമാണ്. ജീവനോ മരണമോ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുമ്പോൾ വിശുദ്ധർ എപ്പോഴും ജീവൻറെ പക്ഷത്തു നിന്നു. ' ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ നിൻറെ