Browsing Category

PRAYERS

രക്തസാക്ഷികളോടുള്ള ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമെ, കർത്താവേ അനുഗ്രഹിക്കണമെ. മിശിഹായേ അനുഗ്രഹിക്കണമെ, മിശിഹായേ അനുഗ്രഹിക്കണമെ. കർത്താവേ അനുഗ്രഹിക്കണമെ, കർത്താവേ അനുഗ്രഹിക്കണമെ. മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ,മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.

പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന

1. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. നന്ദി പറയുന്നു. എന്തെന്നാൽ അങ്ങ് പിതാവായ ദൈവത്തിന്റെ ആത്മാവും എന്റെ കർത്താവും രക്ഷകനും ദൈവപുത്രനുമായ യേശുക്രിസ്തുവിന്റെ ആത്മാവും ആണ്. 2. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു.

പരിശുദ്ധ കുർബാനയിൽ ഭക്ത്യാദരപൂർവം പങ്കെടുക്കുമ്പോൾ സിദ്ധിക്കുന്ന 77 കൃപകളും ഫലങ്ങളും

1. പിതാവായ ദൈവം അവിടുത്തെ പ്രിയപുത്രനെ സ്വർഗ്ഗത്തിൽ നിന്നും നിന്റെ രക്ഷയ്ക്കായി ഭൂമിയിലേക്കയയ്ക്കുന്നു. 2. നിനക്കുവേണ്ടി പരിശുദ്ധാത്മാവ് അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും രക്തവുമാക്കി രൂപാന്തരപ്പെടുത്തുന്നു. 3.

വി.മിഖായേലിനോടുള്ള ജപമാല

മനഃസ്താപപ്രകരണം കുരിശു വരയ്ക്കുക.അതിനു ശേഷം ഇപ്രകാരം പ്രാർത്ഥിക്കുക: "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.“ദൈവമേ എന്റെ സഹായത്തിനു വരേണമേ. കർത്താവേ എന്നെ സഹായിക്കുവാൻ വേഗം വരണമേ." ഒൻപതു രഹസ്യങ്ങൾ

മാലാഖമാരുടെ രാജ്ഞിയോടുള്ള സംരക്ഷണ പ്രാർത്ഥന

മഹത്വപൂർണ്ണയായ സ്വർഗ്ഗരാജ്ഞീ, മാലാഖമാരുടെ നാഥേ, പിശാചിന്റെ തലയെ തകർക്കാനുള്ള ശക്തിയും അധികാരവും അങ്ങേക്കുണ്ടല്ലോ. അതിനുള്ള കല്പനയും അങ്ങേക്കു ദൈവത്തിൽനിന്നു ലഭിച്ചിട്ടുള്ളതിനാൽ അങ്ങയുടെ സ്വർഗ്ഗീയദൂതഗണങ്ങളെ ഞങ്ങളുടെ സഹായത്തിനായി

പൂർണ്ണമായും അങ്ങയുടേതു മാത്രം

ഓ! പരിശുദ്ധ മറിയമേ, അമലോത്ഭവയായ എന്റെ അമ്മേ, അങ്ങ് എന്നിലൂടെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്താലും. എപ്പോഴും എന്നോടും എന്നിലൂടെയും അങ്ങു സംസാരിക്കുക; അങ്ങയുടെ ചിന്തകൾ സ്വന്തം ചിന്തകളായി എന്റെ മനസ്സിൽ നിറയട്ടെ; അവിടുത്തെ സ്നേഹം എന്നിലൂടെ

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപം

ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേ പക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോടു സഹായം അപേക്ഷിച്ചതിന്‍റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ

മാലാഖക്കൊന്ത

പ്രാരംഭ പ്രാർത്ഥന കർത്താവായ ദൈവമേ, ഞങ്ങളുടെ സ്രഷ്ടാവേ, അങ്ങയെ ഞങ്ങൾ ആരാധിച്ചു സ്തുതിക്കുന്നു. മാലാഖമാരെപ്പോലെയാകേണ്ടവരായ ഞങ്ങൾ മാലാഖമാരുടെ സഹായത്തോടെ ജീവിക്കാനും അവരിലൂടെ അങ്ങു നല്കുന്ന സഹായങ്ങളും പ്രചോദനങ്ങളും സ്വീകരിക്കാനും ഞങ്ങളെ

വിശുദ്ധ റഫായേൽ മാലാഖയോടുള്ള പ്രാർത്ഥന

ദൈവത്തിന്‍റെ മഹത്വത്തിന്‍റെ സന്നിധിയില്‍ പ്രവേശിക്കുകയും ഞങ്ങളുടെ പ്രാർത്ഥനകൾ പരിശുദ്ധനായവനെ അനുസ്മരിപ്പിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരിൽ ഒരുവനും, കാവൽമാലാഖമാരുടെ നായകനുമായ വിശുദ്ധ റഫായേൽ മാലാഖയേ, അങ്ങയുടെ ശക്തമായ മാധ്യസ്ഥ്യം

കാവൽമാലാഖയോടുള്ള ജപം

എനിക്ക് അധികം വിശ്വാസവും സ്നേഹവുമുള്ള സഹായിയായ മാലാഖയേ! എന്റെ കാവലിനായി സർവ്വേശ്വരനാൽ അങ്ങ് നിയമിക്കപ്പെട്ടിരിക്കയാൽ, എന്നെ വിട്ടുപിരിയാതെ എല്ലായ്പ്പോഴും കാത്തുരക്ഷിച്ചു വരുന്നുവല്ലോ. ഇപ്രകാരമുള്ള അങ്ങേ സഹായത്തിനും മറ്റനേകം ഉപകാരങ്ങൾക്കും