Browsing Category

MARIAN APPARITONS

ലാസലെറ്റിലെ അമ്മ

ഒന്നേമുക്കാൽ നൂറ്റാണ്ടു മുൻപ്, കൃത്യമായി പറഞ്ഞാൽ 1846 സെപ്‌റ്റംബർ 19 നായിരുന്നു ഫ്രാൻസിലെ ലാസലെറ്റ് എന്ന കൊച്ചുഗ്രാമത്തിൽ Maximin Giraud, Melanie Calvat എന്നീ രണ്ടു കുട്ടികൾക്ക് പരിശുദ്ധ കന്യക

അക്കിത്തയിലെ മരിയൻ പ്രത്യക്ഷീകരണം

ജപ്പാനിലെ അക്കിത്തയിൽ പരിശുദ്ധ അമ്മ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1973 ലാണ്. അമ്മയെ കാണാനുള്ള അനുഗ്രഹം ലഭിച്ചതോ ആഗ്നസ് സസഗാവ എന്ന കന്യാസ്‌ത്രീയ്‌ക്കും. സിസ്റ്റർ ആഗ്നസ് സസഗാവ

ഗരബന്ദാളിലെ അമ്മ

വടക്കൻ സ്പെയിനിലെ കാൻറെബ്രിയ പ്രവിശ്യയിലെ സാൻ സെബാസ്റ്റ്യൻ ദെ ഗരബന്ദാൾ എന്ന കൊച്ചുഗ്രാമത്തിലാണു മേരി ലോലി, ജസീന്ത, മേരി ക്രൂസ്, കൊഞ്ചിത്ത എന്നീ നാലു കുട്ടികൾക്ക്

പരിശുദ്ധ കർമ്മല മാതാവ്

ഏലിയാ പ്രവാചകൻ തപസ്സനുഷ്ഠിക്കുകയും ബാലിൻറെ പ്രവാചകരെ തോൽപിച്ച് ഇസ്രായേലിൽ സത്യദൈവവിശ്വാസം തിരികെക്കൊണ്ടുവരികയും ചെയ്ത സ്ഥലമാണു കാർമ്മൽ മല. ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ ക്രൈസ്തവ സന്യാസികൾ ഏകാന്തതയിൽ

പരിശുദ്ധ അമ്മയുടെ ലൂർദ്ദിലെ പ്രത്യക്ഷീകരണം.

ആധുനിക കാലഘട്ടത്തിലെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളിൽ രണ്ടാമത്തേതാണ് ഫ്രാൻസിലെ ലൂർദ്ദിലേത്. (ഫ്രാൻസിലെ തന്നെ ലാസലേറ്റിൽ 1846ൽ മാതാവു പ്രത്യക്ഷപ്പെട്ടിരുന്നു). ഫ്രാൻസിൻറെ തെക്കുവശത്തു സ്പെയിനിൻ്റെ

വിമലഹൃദയം അഭയകേന്ദ്രം

'അമ്മ ഫാത്തിമയിൽ മൂന്നു ഇടയക്കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടു സന്ദേശങ്ങൾ നൽകിയിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടുകഴിഞ്ഞു. ഫാത്തിമയിലേക്ക് വീണ്ടും തിരിഞ്ഞുനോക്കേണ്ട സമയമാണിത്. 'അമ്മ അവിടെ പറഞ്ഞ

ജപ്പാനിൽ നിന്നൊരു സ്വരം

പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെട്ട ലൂർദ്, ലാസലേറ്റ്, ഫാത്തിമ എന്നിവ പോലെതന്നെ അക്കിത്ത എന്ന പേരും നമ്മിൽ പലർക്കും സുപരിചിതമാണ്. എന്നാൽ അവയിൽ നിന്നൊക്കെ അക്കിത്തയെ വ്യത്യസ്തമാക്കുന്നത് ആദ്യത്തെ സന്ദേശങ്ങൾ

നല്ല മാതാവേ, മരിയേ …..

അമ്മ നൂറ്റാണ്ടുകൾക്കു പിറകിൽനിന്നാണു സംസാരിക്കുന്നത്. എന്നാൽ ആ സന്ദേശങ്ങൾ നമ്മുടെ ഈ നാളുകളിലേക്കു വേണ്ടിയുളളവയാണ്. പതിനേഴാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ഇക്വഡോറിലെ ക്വിറ്റോയിൽ വച്ചു പരിശുദ്ധ അമ്മ

രണ്ടു തൂണുകൾ

ക്രിസ്ത്യാനികളുടെ സഹായം എന്നാൽ പരിശുദ്ധ മറിയം ആണെന്നു നമുക്കറിയാം. വിശ്വാസികളുടെ രക്ഷ എന്നതു പരിശുദ്ധ കുർബാനയുമാണ്. എന്തുകൊണ്ടാണു പരസ്പരബന്ധമില്ലാത്ത ഈ രണ്ടു കാര്യങ്ങളും ഒരുമിച്ചുചേർത്തു

റോസാ മിസ്റ്റിക്കാ

ഇറ്റലിയിലെ ലൊംബാർഡി, ഇവിടെവച്ചായിരുന്നു ലോകത്തിൽ പെരുകിവരുന്ന പാപത്തെക്കുറിച്ചും  ദൈവവിളികൾ ഉപേക്ഷിച്ചുപോകുന്ന വൈദികരെക്കുറിച്ചും  വൈദികരിലും സമർപ്പിതരിലും വ്യാപകമാവുന്ന തിന്മയുടെ സ്വാധീനത്തെക്കുറിച്ചും വിശ്വാസം തന്നെ ഉപേക്ഷിച്ച്