Browsing Category

ARTICLES

തടഞ്ഞുനിർത്തിയിരിക്കുന്നവൻ വഴിമാറിയാൽ…

'അരാജകത്വത്തിൻറെ അജ്ഞാതശക്തി ഇപ്പോഴേ പ്രവർത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിർത്തിയിരിക്കുന്നവൻ വഴിമാറിയാൽ മാത്രം മതി, അവൻ പ്രത്യക്ഷപ്പെടും' ( 2 തെസ.2:7).ആരാണ് അവൻ? ആരാണ് അവനെ തടഞ്ഞുനിർത്തിയിരിക്കുന്നത്? അരാജകത്വത്തിൻറെ അജ്ഞാതശക്തി

സ്വർഗത്തിൽ ജനിച്ചവൾ

വിശുദ്ധരുടെ തിരുനാൾ നാം ആഘോഷിക്കുന്നത് അവരുടെ മരണത്തിൻറെ ഓർമ്മദിവസമാണ്. ഭൂമിയിലെ വിശുദ്ധജീവിതത്തിനുശേഷം അവർ തങ്ങളുടെ മരണദിവസം ദൈവത്തോടൊത്തുള്ള നിത്യതയിലേക്കു പ്രവേശിച്ചു എന്നു നാം വിശ്വസിക്കുന്നു. ഭാഗ്യപ്പെട്ട

അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം

ഒരു പക്ഷേ നാം ഏറ്റവുമധികം കേട്ടിട്ടുള്ള ഒരു തിരുവചനമായിരിക്കും 'അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം' എന്നത്. സാമുവലിൻറെ ഒന്നാം പുസ്തകത്തിലാണ് നാം ഇതു കാണുന്നത്. 'സാമുവൽ പറഞ്ഞു: തൻറെ കല്പന അനുസരിക്കുന്നതോ ദഹനബലികളും

രോഗശാന്തി തട്ടിപ്പുകൾ

പ്രാർത്ഥന കൊണ്ട് രോഗം മാറുമോ? നമുക്കു വേണ്ടി മറ്റൊരാൾ പ്രാർഥിച്ചാൽ നമുക്കു സൗഖ്യം കിട്ടുമോ? ചില വ്യക്തികൾ തലയിൽ കൈവച്ചു പ്രാർഥിച്ചപ്പോൾ രോഗം മാറി എന്നൊക്കെ പറയുന്നതു സത്യമാണോ? രോഗശാന്തിശുശ്രൂഷ എന്നു

സ്വർഗാരോപണം; ആരോപണം

പരിശുദ്ധ ദൈവമാതാവിൻറെ സ്വർഗാരോപണം കത്തോലിക്കാസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച ഒരു വിശ്വാസസത്യമാണ്. മറിയത്തിൻറെ സ്വർഗ്ഗാരോപണത്തെക്കുറിച്ചുള്ള വിശ്വാസം സഭയിൽ ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ നിലവിലിരുന്ന ഒന്നാണെന്നു നാം

യേശു, ക്രിസ്ത്യാനികളുടെ ദൈവം?

യേശുക്രിസ്തു ക്രിസ്ത്യാനികളുടെ ദൈവം ആണ് എന്നു പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? ഇല്ല. കാരണം യേശു നമ്മുടെ ദൈവമാണ്. എന്നാൽ യേശു ക്രിസ്ത്യാനികളുടെ ദൈവമാണെന്നു പറയുന്നതിൽ ഒരു വഞ്ചന ഒളിഞ്ഞിരിപ്പുണ്ട്. അതാണു നാം

എത്ര സമുന്നതം ഇന്നു പുരോഹിതാ ..

തിരുപ്പട്ട ശുശ്രൂഷയുടെ സമയത്തു പാടുന്ന ഈ ഗാനത്തിൻറെ ഈരടികൾ കേൾക്കാത്തവരുണ്ടാകില്ല. എത്ര സമുന്നതം ഇന്നു പുരോഹിതാ, നീ ഭരമേറ്റ വിശിഷ്ടസ്ഥാനം.... മാലാഖമാർ പോലും കൊതിക്കുന്ന ഉന്നതസ്ഥാനമാണത്. ഇതെൻറെ ശരീരമാകുന്നു,

കരുണയുടെ വാതിൽ

യേശുവിനെ കാണാൻ ആഗ്രഹിക്കുന്നവർ അവനെ തേടേണ്ടത് ലോകത്തിൻറെ സുഖഭോഗങ്ങളിലോ ലൗകിക സന്തോഷങ്ങളിലോ അല്ല, മറിച്ച് സ്വന്തം ഇന്ദ്രിയയനിഗ്രഹത്തിലാണ് എന്നു പറഞ്ഞതു വിശുദ്ധ അൽഫോൻസ് ലിഗോരിയാണ്. അങ്ങനെ പറയുക മാത്രമല്ല, സ്വന്തം ജീവിതത്തിൽ

ആത്മീയമനുഷ്യനും ജഡികമനുഷ്യനും

ലോകത്തിൽ രണ്ടുതരം മനുഷ്യരേയുള്ളൂ; ആത്മീയമനുഷ്യരും ജഡികമനുഷ്യരും. തികച്ചും വിരുദ്ധസ്വഭാവങ്ങൾ ഉള്ള ഈ രണ്ടു തരം വ്യക്തികൾ ലോകത്തിൽ ഒരുമിച്ചു ജീവിക്കുന്നു എന്നതുതന്നെ വലിയൊരത്ഭുതമാണ്. അനുദിനവ്യാപാരങ്ങളെ

മൂന്നു കാലങ്ങളിലേക്കുമുള്ള പ്രാർഥന

സായാഹ്നത്തിൽ കുടുംബപ്രാർഥനയുടെ തുടക്കത്തിൽ ചൊല്ലേണ്ട ഒന്നാണ് ത്രികാലജപമെന്നാണു പലരുടെയും ധാരണ. എന്നാൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ആയി ദിവസം മൂന്നുതവണ ചൊല്ലണമെന്നു നിർദേശിക്കപ്പെട്ടിരിക്കുന്ന