Browsing Category

ARTICLES

ആരെ അനുസരിക്കണം?

അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണെന്നതിൽ സംശയമില്ല. അനുസരണക്കേടു കൊണ്ടാണല്ലോ ഇസ്രായേലിൻറെ പ്രഥമരാജാവായ സാവൂൾ തിരസ്കൃതനായത്. സാമുവൽ പ്രവാചകൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു. 'തൻറെ കൽപന അനുസരിക്കുന്നതോ ദഹനബലികളും മറ്റു

ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്

ഇന്നത്തെ ലോകം ഏറ്റവും വെറുക്കുന്നത് ക്രിസ്തുവിനെയാണ്. കേൾക്കുമ്പോൾ അതിശയോക്തിയെന്നു തോന്നുമെങ്കിലും സത്യം അതാണ്. ഒരിക്കൽ ക്രൈസ്തവമായിരുന്ന അനേകം രാജ്യങ്ങൾ ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ചുകഴിഞ്ഞു. വിശ്വാസവിരുദ്ധവും

നിങ്ങൾ തയാറാണോ?

മനുഷ്യപുത്രൻറെ മുൻപിൽ ഏതുനിമിഷവും പ്രത്യക്ഷപ്പെടാൻ (ലൂക്കാ 21:34) നിങ്ങൾ തയാറാണോ? ഒരുപക്ഷേ ഇതായിരിക്കും ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ പ്രസക്‌തമായ ഒരേയൊരു ചോദ്യം. നമ്മൾ തയാറാണെങ്കിൽ കർത്താവിൻറെ വിരുന്നുമേശയിൽ ഒരിടം

ദൈവാലയത്തെക്കുറിച്ചു തന്നെ

സങ്കീർത്തകൻ പറയുന്നു; 'കർത്താവിൻറെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു' (സങ്കീ. 122:1). 'അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു' (സങ്കീ 69:9) എന്നെഴുതിയ ദാവീദ് വീണ്ടും

എനിക്കായ് എൻറെ യേശു

‘എനിക്കായ് എൻറെ ദൈവം ഏകജാതനെ നൽകി, എനിക്കായ് എൻറെ യേശു പരിഹാരബലിയായി!’ എന്തായിരുന്നു യേശുവിൻറെ പീഡനം? ഗെത് സമെനിലെ രക്തം വിയർത്തുള്ള പ്രാർഥനയോ, ശിഷ്യൻറെ ഒറ്റിക്കൊടുക്കലോ, ചമ്മട്ടിയടിയോ, മുൾക്കിരീടമോ,

അനുസരണം കൃപയാണ്

വിശുദ്ധ ജോൺ മരിയ വിയാനിയുടെ ജന്മശതാബ്ദിവേളയിൽ (1959) ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ ഇങ്ങനെ എഴുതി. 'ഒരു വൈദികൻ ഒരിക്കലും തനിക്കുവേണ്ടിത്തന്നെ ജീവിക്കേണ്ടവനല്ല. മറ്റുളളവരോടുള്ള സ്നേഹത്താൽ ജ്വലിക്കേണ്ടവനാണ് അവൻ.

അമ്മയ്ക്കു മുൻപേ

പഴയനിയമം അവസാനിക്കുന്നതു മലാക്കി പ്രവാചകൻറെ പുസ്തകത്തോടെയാണ്. നീതിസൂര്യനായ യേശുവിൻറെ ജനനത്തെക്കുറിച്ചും (മലാക്കി 4:2) കർത്താവിൻറെ മുന്നോടിയായി എലിയായുടെ ചൈതന്യത്തോടെ വരുന്ന സ്നാപകയോഹന്നാനെക്കുറിച്ചും

ദൈവികപുണ്യങ്ങളുടെ വിളനിലം

പരിശുദ്ധ കന്യകാമറിയം  ദൈവികപുണ്യങ്ങളുടെ വിളനിലമാണ്.  അഗാധമായ എളിമ, സജീവവിശ്വാസം, അന്ധമായ അനുസരണം, നിരന്തരമായ മാനസികപ്രാർത്ഥന,  സ്യയം പരിത്യാഗം, അമേയമായ സ്നേഹം, വീരോചിതമായ ക്ഷമ, മാലാഖയ്ക്കടുത്ത മാധുര്യം, ദൈവികജ്ഞാനം, ദൈവികപരിശുദ്ധി  

ഉണങ്ങാത്ത മുറിവുകൾ

മുറിവുകൾ ഉണ്ടാവുക എന്നതു സർവസാധാരണമായ കാര്യമാണ്. മുറിവുകൾ കാലാന്തരത്തിൽ ഉണങ്ങും എന്നതും പ്രകൃതിനിയമമാണ്.ചില മുറിവുകൾ മരുന്നു കൂടാതെതന്നെ സുഖപ്പെടും. എന്നാൽ ചില മുറിവുകൾക്ക് ഔഷധപ്രയോഗം

വിശുദ്ധിയിലേക്കുള്ള ദൂരം

ആകയാൽ സഹോദരരേ, ദൈവത്തിൻറെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർഥമായ ആരാധന