Browsing Category

ARTICLES

ഇതെനിക്കായ്‌ ചിന്തിയ രക്തം

യേശുവിൻറെ അമൂല്യമായ തിരുരക്തത്തോടുള്ള ഭക്തി സഭയിൽ നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ സഭയിൽ സുസ്ഥാപിതമായിരുന്നു. അപ്പസ്തോലന്മാരുടെ ലേഖനങ്ങളിൽ തിരുരക്തത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നിരവധിയാണ്. സഭ കർത്താവിൻറെ തിരുരക്തത്തിനു

ദൈവപിതാവിൻറെ ജപമാല

🌿🌹🌿🌹🌿🌹🌿🌹🌿🌹"ദൈവപിതാവിനോടുള്ള അബ്ബാ ജപമാല" "ദൈവപിതാവേഅങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുജീവനും എന്റെസർവസ്വവും അങ്ങേ മുമ്പിലണച്ചു കുമ്പിടുന്നു" അബ്ബാ പ്രേഷിതത്വ പ്രാർത്ഥന ദൈവ പിതാവേ,

അങ്ങയുടെ നാമം പൂജിതമാകണമേ

കർത്താവു തൻറെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥനയുടെ ഒരു പ്രധാനഭാഗമാണ്, സ്വർഗ്ഗസ്ഥനായ പിതാവിൻറെ നാമം പൂജിതമാകണമെന്നത്. പിതാവിൻറെ രാജ്യം വരണമെന്നതും അവിടുത്തെ തിരുഹിതം സ്വർഗ്ഗത്തിലെന്നതുപോലെ ഭൂമിയിലും നിറവേറണം എന്നുമുള്ള

സുഗന്ധമുള്ള ഓർമകൾ

ചുറ്റുമുള്ളവർക്കു ക്രിസ്തുവിൻറെ പരിമളമാകാൻ വിളിക്കപ്പെട്ടവരാണു ക്രിസ്ത്യാനികൾ. ലോകത്തിൻറെ ദീപവും ഭൂമിയുടെ ഉപ്പുമാകാൻ വേണ്ടി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ. എല്ലാവർക്കും കാണാൻ തക്കവിധം മലമുകളിൽ

ആർക്കും വേല ചെയ്യാൻ കഴിയാത്ത കാലം

അങ്ങനെയൊരു കാലം വരുന്നുണ്ടെന്നു കർത്താവ് പറഞ്ഞുവച്ചിട്ടുണ്ട് ( യോഹ. 9:4). ആ കാലത്തിൻറെ കുളമ്പടി ശബ്ദം കേട്ടുതുടങ്ങിയിട്ടു കുറച്ചുനാളായി. ആർക്കും വേലചെയ്യാൻ കഴിയാത്ത കാലമെന്നൊക്കെ പറയുമ്പോൾ നിങ്ങൾ വിചാരിക്കും

ഗ്വാഡലൂപ്പയിലെ അമ്മ

വർഷം 1325. സ്‌പെയിനിലെ ഒരു ചെറുഗ്രാമത്തിലെ ഒരു കർഷകനു പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ ഇപ്രകാരം പറഞ്ഞു. "പോയി വൈദികരെ വിളിച്ചുകൊണ്ടുവന്നു ഒരു രൂപം കണ്ടെടുക്കുവാനായി നിൻറെ വയലിൽ കുഴിക്കുവാൻ പറയുക".

ലോത്തിൻറെ കാലം

അബ്രഹാം കാനാനിലെത്തുന്നത് ബി സി 1850 നോടടുപ്പിച്ചാണ് (പി ഒ സി ബൈബിൾ പേജ് 391 - ചരിത്രത്തിലൂടെ). ലോത്ത് അബ്രാഹത്തിൻറെ സമകാലീനനായിരുന്നു. അതായത് ലോത്ത് ജീവിച്ചിരുന്നത് ഇന്നേക്ക് ഏതാണ്ടു

നാൽപതു വർഷങ്ങൾ

നാൽപത് എന്ന സംഖ്യ വിശുദ്ധഗ്രന്ഥത്തിൽ അനേകം തവണ   ആവർത്തിക്കപ്പെടുന്ന ഒന്നാണ്. ഇസ്രായേൽക്കാർ മരുഭൂമിയിലൂടെ  യാത്ര ചെയ്ത നാൽപതു വർഷം  മുതൽ, മോശ ദൈവസന്നിധിയിൽ പ്രാർഥനയിൽ  ചെലവഴിച്ച   നാൽപതു ദിവസവും, യോനാ പ്രവാചകനിലൂടെ നിനെവേയ്ക്ക് അനുതപിക്കാൻ

സർവ ജനപദങ്ങളുടെയും നാഥ

'ക്രിസ്തുനാഥാ, പിതാവിൻറെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്ക് അയയ്ക്കണമേ. എല്ലാ ജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവു വസിക്കട്ടെ. അതുവഴി ധാർമ്മികാധപതനം, ദുരന്തങ്ങൾ, യുദ്ധം ഇവയിൽ നിന്നും

ലാസലെറ്റിലെ അമ്മ

ഒന്നേമുക്കാൽ നൂറ്റാണ്ടു മുൻപ്, കൃത്യമായി പറഞ്ഞാൽ 1846 സെപ്‌റ്റംബർ 19 നായിരുന്നു ഫ്രാൻസിലെ ലാസലെറ്റ് എന്ന കൊച്ചുഗ്രാമത്തിൽ Maximin Giraud, Melanie Calvat എന്നീ രണ്ടു കുട്ടികൾക്ക് പരിശുദ്ധ കന്യക