Browsing Category
ARTICLES
മുദ്ര പതിക്കും കാലം
നാല്പതുവർഷങ്ങൾക്കു മുൻപ്, പരിശുദ്ധ അമ്മ സ്റ്റെഫാനോ ഗോബി എന്ന ഇറ്റാലിയൻ വൈദികനു കൊടുത്ത സന്ദേശത്തിൽ നിന്ന് ഒരു ഭാഗം എടുത്തെഴുതട്ടെ.
'എൻറെ കരുണാർദ്രമായ കണ്ണുകളിൽ നിന്നു കണ്ണുനീർക്കണങ്ങൾ ധാരാളമായി!-->!-->!-->…
മറിയം – അമലോത്ഭവ
പരിശുദ്ധ അമ്മ അമലോത്ഭവ ആണെന്നു കത്തോലിക്കാസഭ വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും പരിശുദ്ധ കന്യകാമറിയത്തിൻറെ അമലോത്ഭവം ഇന്നും പലർക്കും ഒരു സമസ്യയാണ്. വിശുദ്ധഗ്രന്ഥത്തിലെവിടെയും!-->…
കേൾക്കാതെ പോകുന്ന പ്രാർത്ഥനകൾ
"നിങ്ങൾ ഏറെ തേടി, ലഭിച്ചതോ അല്പം മാത്രം. നിങ്ങൾ അതു വീട്ടിലേക്കു കൊണ്ടുവന്നു; ഞാൻ അത് ഊതിപ്പറത്തി. എന്തുകൊണ്ട്? - സൈന്യങ്ങളുടെ കർത്താവു ചോദിക്കുന്നു. നിങ്ങൾ ഓരോരുത്തരും തൻറെ ഭവനത്തെപ്രതി വ്യഗ്രത കാട്ടുമ്പോൾ എൻറെ ആലയം!-->…
രാജാക്കന്മാരുടെ രാജാവേ ..
സർവജനതകളെയും ഇരുമ്പുദണ്ഡു കൊണ്ടു ഭരിക്കാനുള്ളവൻ എന്നു രണ്ടുവട്ടം വെളിപാട് പുസ്തകത്തിൽ ക്രിസ്തുവിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ക്രിസ്തു രാജാവാണെന്ന് അവൻറെ നാളുകളിൽ ആരും ഒരിക്കലും കരുതിയിട്ടില്ല. സത്യത്തിൽ!-->…
കർത്താവിൽ നിദ്ര പ്രാപിക്കുന്നവർ
ചരമവാർത്തകളിൽ നാം പലപ്പോഴും കാണാറുള്ള പ്രയോഗമാണ് ' കർത്താവിൽ നിദ്ര പ്രാപിച്ചു' എന്നത്. എന്താണ് ഇതിൻറെ അർത്ഥം? യേശുക്രിസ്തുവിലൂടെ, ദൈവപിതാവുമായി രമ്യതപ്പെട്ട്, തനിക്കു സ്വർഗത്തിലേക്കു പ്രവേശനം!-->…
വിശുദ്ധിയുടെ വില
വിശുദ്ധിയ്ക്കു കൊടുക്കേണ്ടി വരുന്ന വില എന്താണ്? അതു പലപ്പോഴും സ്വന്തം ജീവൻ തന്നെയാണ്. പാപത്തിൽ നിന്ന് ഓടിയകലേണ്ടിവരുമ്പോൾ ഒരുപക്ഷേ മറ്റു വാതിലുകൾ ഒന്നും നമുക്കു മുൻപിൽ തുറന്നു കിട്ടില്ലായിരിക്കാം.!-->…
ഓ എൻറെ ഈശോയേ
'ഓ എൻറെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ'.
ഈ പ്രാർത്ഥന !-->!-->!-->…
വിശുദ്ധ നഗരം : അഭയ നഗരം അധ്യായം 14
( അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്ക് ലഭിച്ച ദർശനങ്ങൾ ഉൾക്കൊള്ളുന്ന Mystical City of God എന്ന വിശിഷ്ട ഗ്രന്ഥത്തിൽ പരിശുദ്ധ അമ്മയെക്കുറിച്ച് പരാമർശിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളുടെ !-->…
വചനം, തിരുവചനം
'ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു' .( യോഹ. 1:1). നമുക്ക് അതിൽ സംശയമില്ല. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു എന്നും നമുക്കറിയാം. എന്നിട്ട് എന്തു സംഭവിച്ചു എന്നതാണു !-->…
തീയിൽ കുരുത്ത വിശ്വാസം
സ്മിർണായിലെ സഭയെ ഓർമ്മയില്ലേ? ഏഴു സഭകളിൽ വച്ച് യേശു പ്രശംസിച്ച ഒരു സഭയായിരുന്നു സ്മിർണായിലേത്. ഞെരുക്കത്തിലും ദാരിദ്ര്യത്തിലും കൂടി കടന്നുപോകുമ്പോഴും കർത്താവിൻറെ മുൻപിൽ അവർ സമ്പന്നരായിരുന്നു എന്നു !-->…