Browsing Category
ARTICLES
പരിശുദ്ധ കുർബാനയിൽ ഭക്ത്യാദരപൂർവം പങ്കെടുക്കുമ്പോൾ സിദ്ധിക്കുന്ന 77 കൃപകളും ഫലങ്ങളും
1. പിതാവായ ദൈവം അവിടുത്തെ പ്രിയപുത്രനെ സ്വർഗ്ഗത്തിൽ നിന്നും നിന്റെ രക്ഷയ്ക്കായി ഭൂമിയിലേക്കയയ്ക്കുന്നു.
2. നിനക്കുവേണ്ടി പരിശുദ്ധാത്മാവ് അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും രക്തവുമാക്കി രൂപാന്തരപ്പെടുത്തുന്നു.
3.!-->!-->!-->!-->!-->…
ആത്മാവിൻറെ പ്രവൃത്തികൾ
'ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിൻറെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു' (ഉൽപ. 1:1-2) എന്നു പറഞ്ഞുകൊണ്ടാണു !-->…
എൻറെ പിഴ, എൻറെ പിഴ, എൻറെ വലിയ പിഴ
കുമ്പസാരത്തെക്കുറിച്ചൊരു ലേഖനത്തിന് ഇതിനേക്കാൾ നല്ലൊരു തലക്കെട്ടു കൊടുക്കാനില്ല. പ്രത്യേകിച്ചും കുമ്പസാരത്തിൻറെ വിലയെന്തെന്നു മനസ്സിലാക്കുന്നതിൽ നമ്മൾ ക്രിസ്ത്യാനികൾ ദയനീയമായി പരാജയപ്പെട്ടുപോകുന്ന ഈ നാളുകളിൽ. വ്യക്തിപരമായ!-->…
ഇന്നലെ, ഇന്ന്, നാളെ
യേശുക്രിസ്തു ഇന്നലെയും ഇന്നും നാളെയും ഒരുവൻ തന്നെയാണെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ അവിടുത്തെ ജനനത്തിൻറെ അനുസ്മരണം ഇന്നലെ സംഭവിച്ച ഒരു കാര്യം മാത്രമായി ഒതുക്കിക്കളയാൻ പാടുണ്ടോ?
സത്യത്തിൽ!-->!-->!-->…
മുദ്ര പതിക്കും കാലം
നാല്പതുവർഷങ്ങൾക്കു മുൻപ്, പരിശുദ്ധ അമ്മ സ്റ്റെഫാനോ ഗോബി എന്ന ഇറ്റാലിയൻ വൈദികനു കൊടുത്ത സന്ദേശത്തിൽ നിന്ന് ഒരു ഭാഗം എടുത്തെഴുതട്ടെ.
'എൻറെ കരുണാർദ്രമായ കണ്ണുകളിൽ നിന്നു കണ്ണുനീർക്കണങ്ങൾ ധാരാളമായി!-->!-->!-->…
മറിയം – അമലോത്ഭവ
പരിശുദ്ധ അമ്മ അമലോത്ഭവ ആണെന്നു കത്തോലിക്കാസഭ വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും പരിശുദ്ധ കന്യകാമറിയത്തിൻറെ അമലോത്ഭവം ഇന്നും പലർക്കും ഒരു സമസ്യയാണ്. വിശുദ്ധഗ്രന്ഥത്തിലെവിടെയും!-->…
കേൾക്കാതെ പോകുന്ന പ്രാർത്ഥനകൾ
"നിങ്ങൾ ഏറെ തേടി, ലഭിച്ചതോ അല്പം മാത്രം. നിങ്ങൾ അതു വീട്ടിലേക്കു കൊണ്ടുവന്നു; ഞാൻ അത് ഊതിപ്പറത്തി. എന്തുകൊണ്ട്? - സൈന്യങ്ങളുടെ കർത്താവു ചോദിക്കുന്നു. നിങ്ങൾ ഓരോരുത്തരും തൻറെ ഭവനത്തെപ്രതി വ്യഗ്രത കാട്ടുമ്പോൾ എൻറെ ആലയം!-->…
രാജാക്കന്മാരുടെ രാജാവേ ..
സർവജനതകളെയും ഇരുമ്പുദണ്ഡു കൊണ്ടു ഭരിക്കാനുള്ളവൻ എന്നു രണ്ടുവട്ടം വെളിപാട് പുസ്തകത്തിൽ ക്രിസ്തുവിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ക്രിസ്തു രാജാവാണെന്ന് അവൻറെ നാളുകളിൽ ആരും ഒരിക്കലും കരുതിയിട്ടില്ല. സത്യത്തിൽ!-->…
കർത്താവിൽ നിദ്ര പ്രാപിക്കുന്നവർ
ചരമവാർത്തകളിൽ നാം പലപ്പോഴും കാണാറുള്ള പ്രയോഗമാണ് ' കർത്താവിൽ നിദ്ര പ്രാപിച്ചു' എന്നത്. എന്താണ് ഇതിൻറെ അർത്ഥം? യേശുക്രിസ്തുവിലൂടെ, ദൈവപിതാവുമായി രമ്യതപ്പെട്ട്, തനിക്കു സ്വർഗത്തിലേക്കു പ്രവേശനം!-->…
വിശുദ്ധിയുടെ വില
വിശുദ്ധിയ്ക്കു കൊടുക്കേണ്ടി വരുന്ന വില എന്താണ്? അതു പലപ്പോഴും സ്വന്തം ജീവൻ തന്നെയാണ്. പാപത്തിൽ നിന്ന് ഓടിയകലേണ്ടിവരുമ്പോൾ ഒരുപക്ഷേ മറ്റു വാതിലുകൾ ഒന്നും നമുക്കു മുൻപിൽ തുറന്നു കിട്ടില്ലായിരിക്കാം.!-->…