ആരെ അനുസരിക്കണം?
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണെന്നതിൽ സംശയമില്ല. അനുസരണക്കേടു കൊണ്ടാണല്ലോ ഇസ്രായേലിൻറെ പ്രഥമരാജാവായ സാവൂൾ തിരസ്കൃതനായത്. സാമുവൽ പ്രവാചകൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു. 'തൻറെ കൽപന അനുസരിക്കുന്നതോ ദഹനബലികളും മറ്റു!-->!-->!-->…