കണ്ണീരാരു തരും…….!
പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഒരിക്കലെങ്കിലും നമ്മുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ, പരിശുദ്ധകുർബാനയുടെ യഥാർഥ വില എന്തെന്നു നാം മനസിലാക്കിയിട്ടില്ല. കർത്താവ് നമുക്ക് വേണ്ടി 'മരണത്തോളം, അതേ കുരിശുമരണത്തോളം അനുസരണമുള്ളവനായി!-->…