പശ്ചാത്തപിക്കുന്നില്ലെങ്കിൽ നാശം

'ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയക്കാരേക്കാളും കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും

കർത്താവേ, ഇത് എത്ര നാളത്തേക്ക്?

ഏശയ്യാ പ്രവാചകൻ കർത്താവിനോടു ചോദിച്ചതാണിത്. ആ സന്ദർഭം നമുക്കറിയാം. ദൈവാലയത്തിൽ കർത്താവിന്റെ മഹത്വം പ്രത്യക്ഷപ്പെട്ടപ്പോൾ ഭയന്നുവിറച്ച ഏശയ്യാ തൻറെ അയോഗ്യതയെക്കുറിച്ച് ബോധവാനാകുന്നു. അത് ഏറ്റുപറയുമ്പോൾ ഒരു ദൂതൻ ബലിപീഠത്തിൽ നിന്നെടുത്ത

ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും

ജീവിതത്തിൽ ഏറ്റവും സുനിശ്ചിതമായ കാര്യം മരണമാണെന്നതിൽ സംശയമില്ല. ഇനി ജീവിതത്തിൽ ഏറ്റവും അനിശ്ചിതമായ കാര്യം എന്താണെന്നു ചോദിച്ചാൽ അതും മരണം തന്നെയാണ്. കാരണം എപ്പോഴാണു മരണം കടന്നുവരുന്നതെന്ന് ആർക്കും അറിയില്ല.

നിന്നോടാരു പറഞ്ഞു?

വിശുദ്ധഗ്രന്ഥത്തിൽ ദൈവം മനുഷ്യനോടു ചോദിക്കുന്ന ആദ്യത്തെ ചോദ്യം 'നീ എവിടെയാണ്?' (ഉൽ 3:9) എന്നതാണ്. ആദം അതിനു തൃപ്തികരമായ ഒരുത്തരം കൊടുക്കുന്നുണ്ട്. താൻ നഗ്നനായതുകൊണ്ടു ദൈവത്തിൻറെ ശബ്ദം

നീതിസൂര്യൻറെ ഉദയം

എൻറെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും. അതിൻറെ ചിറകുകളിൽ സൗഖ്യമുണ്ട്. തൊഴുത്തിൽ നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങൾ തുള്ളിച്ചാടും . പഴയ നിയമത്തിലെ അവസാനത്തെ പുസ്തകത്തിലെ

കൃപയുടെ വസ്ത്രം നഷ്ടപ്പെട്ടാൽ…

ഒരു വ്യക്തിയുടെ വസ്ത്രധാരണരീതി അയാളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ മുൻ തലമുറകളിലെ അമ്മച്ചിമാർ ചട്ടയും മുണ്ടും ധരിച്ചിരുന്നത് അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് സ്വന്തം ശരീരത്തെ

ഇസ്രായേലിലെ വഖഫ്

അങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടുകൊള്ളുക. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ കടന്നുകയറി ആക്രമിച്ചത് ഇസ്രായേലിലെ ഭൂമി തങ്ങളുടെ സ്വന്തമാണെന്ന് കരുതിയതുകൊണ്ടാണ്. ഹെസ്‌ബൊള്ള ഇസ്രയേലിനെ ആക്രമിക്കുന്നത്

വൈദികരെ വിമർശിക്കാമോ?

അനുദിനമെന്നോണം വൈദികർ വിമർശനവിധേയരായിക്കൊണ്ടിരിക്കുന്ന കാലമാണിത്. നിർഭാഗ്യകരമെന്നു പറയട്ടെ, വൈദികരെ വിമർശിക്കുന്നതിൽ നല്ലൊരു പങ്കും ക്രിസ്ത്യാനികളും, അതിൽ തന്നെ കൂടുതലും കത്തോലിക്കരും ആണ്. എന്നാൽ അതിനേക്കാൾ

പരിശുദ്ധ അമ്മയുടെ വിശേഷണങ്ങൾ – ലുത്തിനിയ

പരിശുദ്ധ മറിയമേ പരിശുദ്ധ അമ്മയുടെ   വണക്കമാസം എന്ന മരിയൻ ഭക്തി  കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ  പൗരാണിക കാലം മുതൽ തന്നെ നിലവിലിരുന്ന ഒന്നാണ്.  ഇടക്കാലത്ത് മാന്ദ്യം സംഭവിച്ചെങ്കിലും  ഇപ്പോൾ മരിയഭക്തിയിൽ  പുതിയൊരു ഉണർവ്

ദൈവാലയത്തിൻറെ നിയമം

എന്താണ് ദൈവാലയത്തിൻറെ നിയമം? അഥവാ ദൈവാലയത്തിനു പ്രത്യേകിച്ചൊരു നിയമമുണ്ടോ? ഉണ്ടെന്നാണ് വിശുദ്ധഗ്രന്ഥം പറയുന്നത്. ആ നിയമം മനസിൽ വച്ചുകൊണ്ടാണ് കർത്താവീശോമിശിഹാ ഇങ്ങനെ പറഞ്ഞത്. 'എൻറെ ആലയം പ്രാർത്ഥനാലയം എന്ന്