അവൻ വീണ്ടും വരുന്നു- അധ്യായം – 1

അവൻ വീണ്ടും വരുമോ? ഈ ചോദ്യം പുതിയതൊന്നുമല്ല. പത്രോസ് ശ്ലീഹാ തൻറെ രണ്ടാമത്തെ ലേഖനം എഴുതിയ കാലത്തുതന്നെ ഇങ്ങനെയൊരു ചോദ്യം അവസാനനാളുകളിൽ ഉയരുമെന്നു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് ആദ്യത്തെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 10

പാപി ദൈവത്തോട് കാണിക്കുന്ന അവഹേളനം പാപി ദൈവത്തെ നിന്ദിക്കുകയാണ് എന്നു കർത്താവു തന്നെ പറയുന്നു, “ഞാൻ എൻറെ മക്കളെ വളർത്തുകയും കൈപിടിച്ചുയർത്തുകയും ചെയ്തു; എന്നാൽ അവർ എന്നെ പുച്ഛിച്ചു” എന്നു ദൈവം പരാതിപ്പെടുന്നു. ഞാൻ

നാം എവിടെയാണ് ?

എവിടെപ്പോകാൻ? നാം ഇവിടെത്തന്നെയുണ്ടല്ലോ എന്നതായിരിക്കും നമ്മുടെ ആദ്യ പ്രതികരണം. ശരി തന്നെ. നാം ഇപ്പോൾ ഇവിടെയുണ്ട്. എങ്കിൽ അടുത്ത ചോദ്യം നാം എവിടെയായിരിക്കണം എന്നതാണ്.. ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ട

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 9

മനുഷ്യജീവിതത്തിൻ്റെ ശൂന്യതയും ഹ്രസ്വതയും ഈ ജീവിതത്തിൻ്റെ സന്തോഷം ഉണർന്നെഴുന്നേൽക്കുന്ന ഒരാൾ നിദ്രയിൽ കണ്ട സ്വപ്നം പോലെയാണ് എന്നു വിശുദ്ധനായ ദാവീദു പറഞ്ഞു. ഒരുവൻ തൻ്റെ ഉറക്കത്തിൽ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 8

ദൈവകരുണയുടെ ദുരുപയോഗം മനുഷ്യരെ വഞ്ചിച്ച് അവരെ നിത്യനാശത്തിലേക്ക് കൊണ്ടുപോകാനായി പിശാചു രണ്ടുവിധത്തിൽ പരിശ്രമിക്കുന്നു: ഒന്നാമതായി പാപം ചെയ്യുന്നതിനുമുൻപു ദൈവകരുണ ലഭിക്കുമെന്നുള്ള പ്രത്യാശ നൽകിക്കൊണ്ട്

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 7

യേശുക്രിസ്തുവിൻ്റെ  മരണം സ്രഷ്ടാവ് അവിടുത്തെ സൃഷ്ടികളായ നമുക്കുവേണ്ടി മരിക്കാൻ തയ്യാറാകേണ്ടിയിരുന്നു എന്ന് എങ്ങനെയാണു വിശ്വസിക്കുവാൻ സാധിക്കുക? എന്നിട്ടും, വിശ്വാസം നമ്മെ അപ്രകാരം പഠിപ്പിക്കുന്നതുകൊണ്ടു നാം അത്

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 6

നിത്യതയെക്കുറിച്ചുള്ള മഹത്തായ ചിന്ത നിത്യതയെക്കുറിച്ചുള്ള ചിന്തയെ വിശുദ്ധ അഗസ്റ്റിൻ “മഹത്തായ ചിന്ത” “മാഗ്ന കോഗിറ്റേഷ്യോ” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ചിന്തയാണ് നിരവധി ഏകസ്ഥരെ മരുഭൂമിയിലേക്ക് പിൻവാങ്ങുവാനും,

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 5

മരണത്തോടെ  എല്ലാം നഷ്ടപ്പെടുന്നു നാശത്തിൻ്റെ ദിവസം അടുത്തിരിക്കുന്നു. മനുഷ്യൻ സമ്പാദിച്ച ബഹുമതികൾ, സുഹൃത്തുക്കൾ, സമ്പത്ത്, സ്വത്ത്, അധികാരമണ്ഡലങ്ങൾ എന്നിവയെല്ലാം നഷ്ടപ്പെടുന്ന ദിവസമായ മരണദിവസത്തെ നാശത്തിൻ്റെ ദിനം

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ- 4

മരണം എന്ന യാഥാർഥ്യം 1. നാം മരിച്ചേ പറ്റൂ! ഈ കൽപന എത്ര ഭയങ്കരമാണ്! നാം മരിക്കണം. വിധി പ്രസ്താവിക്കപ്പെട്ടു കഴിഞ്ഞതാണ്. എല്ലാ മനുഷ്യരും ഒരിക്കൽ മരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നീ ഒരു മനുഷ്യനാണ്;

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 3

പാപികൾക്കുവേണ്ടി കാത്തിരിക്കുന്നതിൽ ദൈവത്തിൻ്റെ  ക്ഷമ 1. നാം ദൈവത്തിനെതിരെ അനേകം പാപങ്ങൾ ചെയ്തതിനു ശേഷവും, അവിടുത്തെ സൃഷ്ടികളായ നമ്മുടെ മാനസാന്തരത്തിനായി അവിടുന്ന് ക്ഷമയോടെ കാത്തിരിക്കുന്നതുപോലെ, മറ്റൊരാളോട്