വിമലഹൃദയ പ്രതിഷ്ഠ – ഒന്നാം ദിവസം
പരിശുദ്ധ കന്യകാമറിയം നല്കുന്ന സന്ദേശം
"പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, വിമല ഹൃദയത്തോടുള്ള പ്രതിഷ്ഠ ഞാൻ പറയുന്നതു പോലെയാണ് ചെയ്യേണ്ടത്. പ്രതിഷ്ഠാ വാക്കുകൾ ഉച്ചരിക്കുന്നതു കൊണ്ട് പ്രതിഷ്ഠയാവുകയില്ല; പ്രവൃത്തികൊണ്ടാണ് പ്രതിഷ്ഠ നടത്തേണ്ടത്. ഈ!-->!-->!-->…