വിമലഹൃദയ പ്രതിഷ്ഠ – മുപ്പത്തിമൂന്നാം ദിവസം
1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, സമർപ്പണം ആരംഭിക്കുന്നതിനുമുമ്പുതന്നെ എൻ്റെ കുട്ടികളോട് ഒരു കാര്യം ഞാൻ ആവശ്യപ്പെടുകയാണ്. സമർപ്പണത്തിൻ്റെ ആദ്യവാക്ക് ഉച്ചരിക്കുന്നതിനു മുമ്പു തന്നെ അവർ അവരുടെ!-->!-->!-->…