വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയൊന്നാം ദിവസം
1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, പൂർവ്വാധികം ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. ഫാത്തിമായിൽ ആരംഭിച്ച കാര്യം നടപ്പാക്കാൻ ദൈവം ആഗ്രഹിക്കുന്നു. അഭൂത പൂർവ്വകമായി സ്വർഗ്ഗത്തിൽ നിന്നും കൃപ!-->!-->!-->…