Browsing Tag

VimalaHirdayaPrathishta

വിമലഹൃദയ പ്രതിഷ്ഠ – മുപ്പത്തിരണ്ടാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, ദൈവത്തിൻ്റെ ഒരു നിർദ്ദേശം നടപ്പിലാക്കാൻ വേണ്ട കാര്യങ്ങളെല്ലാം നിങ്ങൾക്കു നല്കുവാനാണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ ലോകത്തെ അതിയായി സ്നേഹിക്കുന്നു. ആ

വിമലഹൃദയ പ്രതിഷ്ഠ – മുപ്പത്തിയൊന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, എൻ്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠ നടത്തി, അതിനു വേണ്ട അംഗീകാരം എല്ലാ മാർഗ്ഗേനയും കൊണ്ടു വരുവാൻ ഞാൻ ആവശ്യപ്പെട്ടുവല്ലോ. എൻ്റെ ഈ പ്രവർത്തിയിൽ ഭാഗഭാക്കുകളായ

വിമലഹൃദയ പ്രതിഷ്ഠ – മുപ്പതാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ വിമലഹൃദയത്തിന് ആത്മാക്കളെ പ്രതിഷ്ഠിക്കാൻ ഈ ലോകത്തിൽ ഇന്നും നിരവധി വഴികളുണ്ട്. അവയെ നീ കണ്ടുപിടിക്കുക. അനേകർ ഈ വിളി സ്വീകരിക്കാനും ആത്മാവിൽ വളരാനും

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയൊൻപതാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മാതൃഹ്യദയത്തിനു സ്വയം സമർപ്പിച്ച എല്ലാ ആത്മാക്കൾക്കും സ്വർഗ്ഗീയ കൃപകൾ ലഭിക്കുവാൻ അർഹതയുണ്ട്. കൃപകൾക്കു പരിധിവച്ചിട്ടില്ല. നിങ്ങൾ എൻ്റെ മഹാവിജയത്തിൻ്റെ

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയെട്ടാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ മക്കളേ, ഈ ദിനങ്ങളിൽ വൻ പ്രതീക്ഷകളാണ് ഞാൻ പേറുന്നത്. ഒന്നു തീർച്ച. നമ്മൾ ഒന്നായിരിക്കുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് ഒരു കാര്യം മാത്രം. സമർപ്പണത്തെ സംബന്ധിച്ചുള്ള ദൈവഷ്ടത്തിൻ്റെ പ്രാധാന്യം

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയേഴാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മകൻ ഈശോ , ജറുസലേമിലെ സ്ത്രീകളോടു പറഞ്ഞത് ഓർമ്മയില്ലേ? ഈശോയെപ്രതി കരയേണ്ട; മറിച്ച് അവരുടെ മക്കളെ പ്രതി കരയണമെന്ന്. ഈശോ അനുകമ്പയോടെ സംസാരിച്ചത്

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയാറാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം പ്രിയമക്കളേ, നിങ്ങളെ എനിക്കു ചുറ്റും ഒരുമിച്ചു കൂട്ടിയത്, സന്തോഷത്തിൻ്റെ സദ് വാർത്ത പങ്കുവയ്ക്കാനാണ്. നൂറ്റാണ്ടുകളിലൂടെ ഞാൻ നല്കിവന്നിരുന്ന വിളി നിങ്ങൾക്കും നൽകട്ടെ. എൻ്റെ വിജയം വഹിക്കാൻ ഞാൻ

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയഞ്ചാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളെ, പ്രത്യേകമായ ഒരു ഹൃദയമാറ്റത്തിനാണ് ഈ ക്ഷണം. മംഗളവാർത്ത ഞാൻ സ്വീകരിച്ചതുപോലെ തന്നെ നിങ്ങൾ എൻ്റെ ഹൃദയത്തിനു സ്വയം സമർപ്പിക്കുക. അപ്രകാരം ചെയ്യുമ്പോൾ,

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിമൂന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളെക്കുറിച്ചു എൻ്റെ പദ്ധതി എന്താണെന്നും നിങ്ങൾ ഏതു ദിശയിൽ മുമ്പോട്ടു പോകണമെന്നും ഞാൻ വ്യക്തമാക്കാം. എൻ്റെ ഉന്നതസ്ഥാനമോ ഞാൻ ജീവിച്ച നാടോ അല്ല നമ്മുടെ

വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിരണ്ടാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മകൻ്റെ ഹ്യദയത്തിലെ സന്തോഷം ഞാൻ നിനക്കായി കൊണ്ടു വരുന്നു. ഇതിനകം പൂർത്തിയായവയെക്കുറിച്ചു നമുക്കു സന്തോഷിക്കാം. സ്വർഗ്ഗത്തിൽ നിന്നുള്ള ദൈവികക്യപയോട്