Browsing Tag

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 69

മനുഷ്യവംശം യഹോഷാഫാത്തിൻറെ താഴ്‌വരയിൽ 1. ദൈവദൂതന്മാർ ദുഷ്ടന്മാരെ നീതിമാന്മാരിൽനിന്നു വേർതിരിക്കും. അനേകം പേർ ഒരുമിച്ചുകൂടുന്ന ഒരു ദൈവാലയത്തിൽ വച്ചു പരസ്യമായി മതഭ്രഷ്ടനാക്കപ്പെട്ട്,

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 67

കല്ലറയിൽ ശരീരത്തിൻറെ അവസ്ഥ 1. ക്രിസ്തീയ സഹോദരാ, നിൻറെ ശരീരം കല്ലറയിൽ ഏത് അവസ്ഥയിലേക്കാണു മാറ്റപ്പെടുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുക. അത് ആദ്യം വിളറിവെളുത്തതും പിന്നീട് കറുത്തുകരുവാളിച്ചതുമായി മാറും. ശരീരത്തിൻറെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 66

മരണത്തിനു ശേഷം ശരീരത്തിൻറെ രൂപം 1. മനുഷ്യാ, നീ പൊടിയാണെന്നും പൊടിയിലേക്കു തന്നെ നീ മടങ്ങുമെന്നും ഓർക്കുക. നിലവിൽ നിനക്കു കാണാനും അനുഭവിക്കാനും സംസാരിക്കാനും ചലിക്കാനും കഴിയുന്നു. എന്നാൽ നീ മേലിൽ കാണുകയോ അനുഭവിക്കുകയോ സംസാരിക്കുകയോ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 65

നിത്യരക്ഷ ഉറപ്പിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമം 1. രക്ഷിക്കപ്പെടാൻ, കേവലം അത്യാവശ്യമായതു ചെയ്യുന്നു എന്നു ഭാവിച്ചാൽ മാത്രം പോരാ. ഉദാഹരണത്തിന്, ഒരു വ്യക്തി മാരകമായ പാപങ്ങൾ മാത്രം ഒഴിവാക്കാൻ ആഗ്രഹിക്കുകയും, ക്ഷമിക്കത്തക്ക

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 64

സ്വപുത്രനെ നമുക്കു നൽകുന്ന ദൈവത്തിൻറെ സ്നേഹം 1. വരദാനങ്ങളും കൃപകളും കൊണ്ടു നമ്മെ നിറച്ചതിനുശേഷവും, സ്വന്തം പുത്രനെ നമുക്കു നല്കാൻമാത്രം, ദൈവത്തിനു നമ്മോടുള്ള സ്നേഹം അത്ര വലുതായിരുന്നു: അവിടുത്തെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 51

യേശു മരിച്ചത് മനുഷ്യരുടെ സ്നേഹത്തിനായി  1. എല്ലാറ്റിൻറെയും സ്രഷ്ടാവായ ദൈവം അവിടുത്തെ സൃഷ്ടികളുടെ സ്നേഹത്തിനുവേണ്ടി മരിക്കുന്നതിൽ സന്തോഷിക്കുക എന്നത് എപ്പോഴെങ്കിലും സാധ്യമാണോ? ദൈവം അങ്ങനെ ചെയ്തു എന്നതാണു നമ്മുടെ വിശ്വാസം.

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 50

കൃപയുടെ അനിശ്ചിതത്വം 1. മാനസാന്തരപ്പെട്ടു കർത്താവിലേക്കു മനസുതിരിയാൻ- കാലതാമസം വരുത്തരുത്, അത് ഓരോ ദിവസവും നീട്ടിക്കൊണ്ടുപോകുകയുമരുത്; എന്തെന്നാൽ, അവിടുത്തെ കോപം പെട്ടെന്നു വരും, പ്രതികാരസമയത്ത് അവിടുന്നു നിന്നെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 47

തനതുവിധിയിലെ ശിക്ഷ 1. ദൈവകൃപയിൽ ഈ ജീവിതത്തിൽ നിന്നു വേർപിരിഞ്ഞുപോയിട്ട്, യേശുക്രിസ്തുവിൻറെ മുമ്പാകെ ഹാജരാകുമ്പോൾ, കാരുണ്യമുള്ള മുഖഭാവത്തോടെ അവിടുത്തെ കാണുകയും, അവിടുന്നു സ്നേഹപൂർവ്വം സ്വീകരിക്കുകയും, "കൊള്ളാം, നല്ലവനും വിശ്വസ്തനുമായ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -46

പാപികളെ രക്ഷിക്കാനുള്ള ദൈവത്തിൻറെ ആഗ്രഹം 1. ഈ ഭൂമിയിലെ ഒരു പുഴു മാത്രമായ മനുഷ്യൻറെ ആത്മരക്ഷയ്ക്കായി സ്രഷ്ടാവ് സ്വന്തം ജീവൻ ത്യജിച്ചുകൊണ്ട് അവനെ സ്നേഹിക്കുകയും അവനോടു അനുകമ്പ കാണിക്കുകയും ചെയ്തിട്ടും, അവിടുത്തെ കൃപകളെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 40.

ദൈവം പാപിയെ അവൻറെ പാപങ്ങളിൽ ഉപേക്ഷിക്കുന്നു. 1. പാപിയെ സംബന്ധിച്ചിടത്തോളം ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുക എന്നതു വലിയൊരു ശിക്ഷയാണ്; എന്നാൽ പാപിയെ പാപത്തിൽ തന്നെ ഉപേക്ഷിച്ചുകൊണ്ടു തൻറെ പാപം പെരുകാൻ