വിമലഹൃദയ പ്രതിഷ്ഠ – ഒന്നാം ദിവസം
1. ഒരുക്കധ്യാനം
പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, വിമലഹൃദയത്തോടുള്ള പ്രതിഷ്ഠ ഞാന്‍ പറയുന്നതു പോലെയാണ് ചെയ്യേണ്ടത്. പ്രതിഷ്ഠാവാക്കുകള്‍ ഉച്ചരിക്കുന്നതു കൊണ്ട് പ്രതിഷ്ഠയാവുകയില്ല; പ്രവൃത്തികൊണ്ടാണ്!-->!-->!-->!-->!-->…