വിമലഹൃദയ പ്രതിഷ്ഠ – പതിമൂന്നാം ദിവസം
പ്രിയമക്കളേ, നിങ്ങളുടെ വിലയേറിയ പ്രതികരണത്തിനായി ഞാൻ കാത്തിരിക്കുന്നു. എൻ്റെ വിമല ഹൃദയത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, എൻ്റെ മക്കളാകാൻ. ഭാവിയിൽ നിങ്ങളുടെ ഹൃദയങ്ങൾ എൻ്റെ സന്തോഷമായിരിക്കും. നിങ്ങളുടെ ഹൃദയങ്ങളുമായി ഞാൻ ഐക്യപ്പെടുമല്ലോ.!-->…