വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിമൂന്നാം ദിവസം
1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളെക്കുറിച്ചു എൻ്റെ പദ്ധതി എന്താണെന്നും നിങ്ങൾ ഏതു ദിശയിൽ മുമ്പോട്ടു പോകണമെന്നും ഞാൻ വ്യക്തമാക്കാം. എൻ്റെ ഉന്നതസ്ഥാനമോ ഞാൻ ജീവിച്ച നാടോ അല്ല നമ്മുടെ!-->!-->!-->…