പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: നാലാം തീയതി
"അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും" (ലൂക്കാ 1:48).
പരിശുദ്ധ കന്യകയുടെ ജനനം
പരിശുദ്ധ കന്യാമറിയത്തിന്‍റെ മാതാപിതാക്കന്മാര്‍ വി.യൊവാക്കിമും!-->!-->!-->!-->!-->…