വിമലഹൃദയ പ്രതിഷ്ഠ – പതിമൂന്നാം ദിവസം
പരിശുദ്ധ കന്യകാമറിയം നല്കുന്ന സന്ദേശം
പ്രിയമക്കളേ, നിങ്ങളുടെ വിലയേറിയ പ്രതികരണത്തിനായി ഞാൻ കാത്തിരിക്കുന്നു. എന്റെ വിമല ഹൃദയത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, എന്റെ മക്കളാകാൻ. ഭാവിയിൽ നിങ്ങളുടെ ഹൃദയങ്ങൾ എന്റെ സന്തോഷമായിരിക്കും.!-->!-->!-->…