വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 17
ആവശ്യമായ ഒരേയൊരു കാര്യം
1. നമ്മുടെ ആത്മാക്കളുടെ രക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ ലോകത്തു വലിയവനോ, കുലീനനോ, സമ്പന്നനോ ആയിരിക്കണമെന്നതോ നല്ല ആരോഗ്യം ആസ്വദിക്കണമെന്നതോ നിർബന്ധമുള്ള കാര്യമല്ല. എന്നാൽ!-->!-->!-->…