വിമലഹൃദയ പ്രതിഷ്ഠ – പന്ത്രണ്ടാം ദിവസം
1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ വിമലഹൃദയം നല്കുന്ന വാഗ്ദാനങ്ങൾ നിങ്ങൾ വഴി പൂർത്തിയാക്കാൻ എന്നെ സഹായിക്കുക. പിതാവായ ദൈവം ലോകത്തിനു നല്കുന്ന സമാധാനം, എൻ്റെ മഹാവിജയത്തോടു!-->!-->!-->…