ദാഹിച്ചു നിന്നെ ഞാൻ തേടുന്നൂ….

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം എന്നതു പുതിയ കാര്യമല്ല. എത്രയോ നൂറ്റാണ്ടുകളായി സഭയിൽ നിലനിന്നുപോന്ന ഒരു ഭക്തകൃത്യമാണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ അനേകർക്കു ‌ ദിവ്യബലിയിൽ

ചാവറ കുരിയാക്കോസ് അച്ചന്‍റെ മാദ്ധ്യസ്ഥപ്രാര്‍ത്ഥന

ത്രീത്വൈകസര്‍വ്വേശ്വരാ ജീവിതകാലം മുഴുവന്‍ ദൈവമഹത്വത്തിനും സ്വവിശുദ്ധീകരണത്തിനും അയല്‍ക്കാരുടെ ആതമരക്ഷയ്ക്കും വേണ്ടി അക്ഷീണം യത്നിച്ച അങ്ങേ ദാസനായ കുരിയാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധിയും അങ്ങേപക്കലുള്ള മാദ്ധ്യസ്ഥശ്കതിയും സവിശേഷം

വി.സെബസ്ത്യാനോസിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന

വിശുദ്ധ വേദസാക്ഷികളും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കികളയുന്നവനുമായ വി.സെബസ്ത്യാനോസേ, അങ്ങേ മാദ്ധ്യസ്ഥം വഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ പ്രസംഗത്താലും സന്‍മാതൃകയാലും അനേകം പേരെ

ദിവ്യബലിയിലെ അനുഗ്രഹങ്ങൾ

• പാപബോധവും പശ്ചാത്താപവും പാപമോചനവും ലഭിക്കുന്നു. • പാപംമൂലമുള്ള താൽക്കാലിക ശിക്ഷ ഇല്ലാതാകുന്നു. • സാത്താന്‍റെ സ്വാധീനത്തെ തകർക്കുന്നു. പ്രലോഭനങ്ങളെ അതിജീവിയ്ക്കാൻ ശക്തി തരുന്നു. • ആപത്തിൽനിന്നും അത്യാഹിതത്തിൽനിന്നും

നല്ല മാതാവേ, മരിയേ …..

അമ്മ നൂറ്റാണ്ടുകൾക്കു പിറകിൽനിന്നാണു സംസാരിക്കുന്നത്. എന്നാൽ ആ സന്ദേശങ്ങൾ നമ്മുടെ ഈ നാളുകളിലേക്കു വേണ്ടിയുളളവയാണ്. പതിനേഴാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ഇക്വഡോറിലെ ക്വിറ്റോയിൽ വച്ചു പരിശുദ്ധ അമ്മ

തിരുഹൃദയ ജപമാല

മിശിഹായുടെ ദിവ്യാത്മാവേ - എന്നെ ശുദ്ധീകരിക്കണമേ. മിശിഹായുടെ തിരുശരീരമേ - എന്നെ രക്ഷിക്കണമേ. മിശിഹായുടെ തിരുരക്തമേ - എന്നെ ലഹരി പിടിപ്പിക്കണമേ. മിശിഹായുടെ തിരുവിലാവിലെ വെള്ളമേ - എന്നെ കഴുകണമേ. മിശിഹായുടെ കഷ്ടാനുഭവമേ - എന്നെ

വ്യാകുല മാതാവിന്‍റെ ജപമാല

ഏറ്റം വ്യാകുലയായ മാതാവേ ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ടു മനുഷ്യവര്‍ഗ്ഗത്തിന്‍റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു, പീഡിതരുടെ ആശ്വാസമായ അങ്ങയെ ഞങ്ങള്‍ക്ക് മാതാവായി തന്ന മിശിഹായേ ഞങ്ങള്‍

മാതാവിന്‍റെ രക്തകണ്ണീര്‍ ജപമാല

ക്രൂശിതനായ എന്‍റെ ഈശോയേ അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ കാല്‍വരിയിലേക്കുള്ള വേദനനിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തകണ്ണീരുകളെ ഞങ്ങള്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു.നല്ലവനായ

അമലോത്ഭവമാതാവിന്‍റെ ജപമാല

1.ആദിയും അറുതിയുമില്ലാത്ത പിതാവായ ദൈവമേ അങ്ങേ സര്‍വ്വശക്തിയാല്‍ അങ്ങേ കുമാരിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു രക്ഷിച്ചതിനെക്കുറിച്ച് അങ്ങേക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു.1 സ്വർഗസ്ഥനായ... 4 നന്മനിറഞ്ഞ …(ഓരോ