പരിശുദ്ധാത്മാവിനോടുള്ള ജപം

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തില്‍ നിന്നു അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളി വരിക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ,

വി.­ കു­രി­ശി­ന്റെ പ്രാര്‍­ത്ഥന

ഓ! ആ­രാ­ധ്യനാ­യ ദൈ­വമേ, ര­ക്ഷ­കനാ­യ യേ­ശു­ക്രി­സ്­തുവേ, അ­ങ്ങ് ഞ­ങ്ങ­ളു­ടെ പാ­പ­ങ്ങള്‍­ക്ക്‌­വേ­ണ്ടി കു­രി­ശില്‍ മരിച്ചുവല്ലോ. വി­ശു­ദ്ധ കുരിശേ! എ­ന്റെ സ­ത്യ­പ്ര­കാ­ശ­മാ­യി­രി­ക്കേ­ണമേ. ഓ! വി­ശു­ദ്ധ കു­രിശേ! എ­ന്റെ ആ­ത്മാ­വി­നെ

വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍

കുടുംബ വിശുദ്ധീകരണ പ്രാര്‍ത്ഥന

കുടുംബത്തെ സ്ഥാപിക്കുകയും കുടുംബജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങ് ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ള

വി.സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന

ഞങ്ങള്‍ക്കുവേണ്ടി അവസാനത്തുള്ളി രക്തം വരെ ചിന്തിയ യേശുനാഥാ, അങ്ങയോടുള്ള സ്നേഹത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വി.സെബസ്ത്യാനോസിനെ ഞങ്ങള്‍ക്ക് മാതൃകയും മദ്ധ്യസ്ഥനുമായി നല്‍കിയതിന് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. പഞ്ഞം, പട, വസന്ത,

ആന്തരിക സൗഖ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവേ, ഞങ്ങളുടെ മുറിവേറ്റതും പ്രശ്നകലുഷിതവുമായ ഹൃദയങ്ങളെ സുഖപ്പെടുത്താന്‍ അവിടുന്ന് ആഗതനായി. എന്‍റെ ഹൃദയത്തില്‍ ഉത്കണ്ഠയുണ്ടാക്കുന്ന പീഡകളെ സുഖപ്പെടുത്തണമെന്നു ഞാന്‍ യാചിക്കുന്നു. പ്രത്യേകമായി പാപത്തിനു കാരണമാകുന്നവയെ

തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന

യേശുവേ, അങ്ങേ തിരുരക്തം ഞങ്ങളുടെ വീണ്ടെടുപ്പിന്‍റെ വിലയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആ വിശ്വാസം ഞങ്ങള്‍ ഏറ്റുപറയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. യേശുവേ, എന്നേയും, എനിക്കുള്ളവയേയും, എന്നെ ഏല്‍പ്പിക്കുന്നവരേയും അങ്ങയുടെ തിരുരക്തത്താല്‍

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 63

ശരീരത്തിൻറെ ഉയിർപ്പ് 1. ഈ ലോകം ഇല്ലാതാകുന്ന ഒരു ദിവസം വരും, അവസാന ദിവസം. വിധിയാളൻ വരുന്നതിനുമുമ്പ്, സ്വർഗ്ഗത്തിൽനിന്നു തീ ഇറങ്ങി ഭൂമിയ്ക്കു മേൽ ഉള്ളതെല്ലാം ദഹിപ്പിച്ചുകളയും: ഭൂമിയും അതിലുള്ള സകല സൃഷ്ടികളും

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 62

വീണ്ടും പാപത്തിൽ വീഴാനുള്ള പ്രലോഭനങ്ങൾ 1. ഓ ക്രിസ്ത്യാനീ! "ദൈവം കരുണയുള്ളവനാണ്" എന്നു പറഞ്ഞുകൊണ്ടു പാപം ചെയ്യാൻ സാത്താൻ വീണ്ടും നിങ്ങളെ പ്രലോഭിപ്പിക്കുമ്പോൾ, ദൈവം അവിടുത്തെ നിന്ദിക്കുന്നവരോടല്ല, മറിച്ച്, "അവിടുത്തെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 61

പശ്ചാത്തപിക്കുന്ന പാപിയെ സ്വീകരിക്കുന്ന ദൈവസ്നേഹം 1. ഭൂമിയിലെ രാജാക്കന്മാർ തങ്ങളോടെതിർക്കുന്ന പ്രജകൾ മാപ്പു യാചിക്കാൻ വരുമ്പോൾ, തങ്ങളുടെ സന്നിധിയിൽ നിന്ന് അവരെ തള്ളിക്കളയുന്നു. എന്നാൽ മാനസാന്തരത്തോടെ തൻറെ കാൽക്കൽ