വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 2

പാപം : ദൈവത്തോടുള്ള അനാദരവ് 1.നിയമം ലംഘിക്കുകവഴി നീ ദൈവത്തെ അപമാനിക്കുന്നു. പാപം ചെയ്യണോ വേണ്ടയോ എന്നു ‌ തീരുമാനമെടുക്കാൻ വേണ്ടി ഒരുവൻ ആലോചിക്കുമ്പോൾതന്നെ , ദൈവത്തിൻ്റെ പ്രീതിയോ അതല്ല സ്വന്തം അഭിനിവേശങ്ങളോ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -1

പതിനഞ്ചു മിനുട്ടിൽ കുറഞ്ഞ സമയം കൊണ്ടു കുർബാന 'ചൊല്ലിത്തീർക്കുന്ന' വൈദികരെ എന്തുചെയ്യണം? വിശുദ്ധ അൽഫോൻസ് ലിഗോരി തൻ്റെ രൂപതയിലെ ഏതെങ്കിലും വൈദികൻ അങ്ങനെ ചെയ്തുവെന്നറിഞ്ഞാൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പരിശുദ്ധകുർബാനയോടും പരിശുദ്ധ

സൈന്യത്താലുമല്ല, ബലത്താലുമല്ല

കർത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: "ഇതാ ഞാൻ ജറീക്കോപ്പട്ടണത്തെ അതിൻ്റെ രാജാവിനോടും യുദ്ധവീരന്മാരോടും കൂടെ നിൻ്റെ കരങ്ങളിൽ ഏൽപിച്ചിരിക്കുന്നു. നിങ്ങളുടെ യോദ്ധാക്കൾ ദിവസത്തിൽ ഒരിക്കൽ

ദൈവകരുണയും ദൈവനീതിയും

കർത്താവു കാരുണ്യവാനല്ലേ? തീർച്ചയായും അതേ. ദൈവത്തിൻ്റെ ഏറ്റവും വലിയ സ്വഭാവവിശേഷങ്ങൾ അവിടുത്തെ സ്നേഹവും കരുണയുമാണ്. ഏദൻ തോട്ടത്തിൽ വച്ചു തന്നെ ഉപേക്ഷിച്ചുപോയ ആദത്തിനും ഹവ്വയ്ക്കും തോലുകൊണ്ട് ഉടയാട

കർത്താവെൻ്റെ പക്ഷത്തെങ്കിൽ……..

സ്വന്തം മതവിശ്വാസത്തിൻ്റെ പേരിൽ ലോകത്തിൽ ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ജനവിഭാഗം ഏതാണ്? അതു ക്രിസ്ത്യാനികളാണെന്നു പറഞ്ഞാൽ കേരളത്തിലെ ക്രിസ്ത്യാനികൾ ചിരിക്കും. എന്നാൽ സത്യം അതാണ്. എന്തുകൊണ്ട് നാം സത്യം അറിയുന്നില്ല

മറക്കാൻ പാടില്ലാത്ത ഒരാൾ

ആരെയാണ് നാം ഏറ്റവും എളുപ്പത്തിൽ മറക്കുന്നത്? തീർച്ചയായും നമുക്ക് ഇഷ്ടമില്ലാത്തവരെത്തന്നെയായിരിക്കും അത്. വിശുദ്ധി ഇഷ്ടമില്ലാത്തവർക്കു വിശുദ്ധരെയും ഇഷ്ടമുണ്ടാകില്ല. ജീവിതവിശുദ്ധിക്ക് ഒരു സ്ഥാനവും കൊടുക്കാത്ത ഈ തലമുറ ആദ്യം

എഴുന്നള്ളുന്നൂ, രാജാവെഴുന്നള്ളുന്നൂ ……..

ജോസഫ് സ്‌ട്രിക്‌ലാൻഡ്, കെവിൻ വാൻ, ജസ്റ്റിൻ സിനാൻ്റെ , ജെറാൾഡ് സൂസ, പോൾ ബ്രൂനറ്റ്, മാർക്ക് ഗോറിങ്, ജോൺ പോൾ, സെസറി ചിൽസ്‌വിൻസ്കി ഇതൊന്നും നമുക്ക് പരിചയമുള്ള പേരുകളാവണമെന്നില്ല. ആദ്യത്തെ രണ്ടു പേർ യഥാക്രമം അമേരിക്കയിലെ ടെയിലറിലെയും ഓറഞ്ച്

ഒരു വെടിയ്ക്ക് രണ്ടു പക്ഷി

സാധാരണഗതിയിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യമാണ് ഒരു വെടിയ്ക്ക് രണ്ടു പക്ഷിയെ കിട്ടുക എന്നത്. എന്നാൽ ഇപ്പോൾ സാധാരണ കാലമല്ല. അതുകൊണ്ട് ഒരുവെടിയ്ക്ക് രണ്ടല്ല, ഇരുപത് പക്ഷിയെയും കിട്ടിയെന്നിരിക്കും. 'എല്ലാറ്റിലും പ്രധാനമായ കൽപന ഏതാണ്? യേശു

റോസാ മിസ്റ്റിക്ക മാതാവിനോടുള്ള അപേക്ഷ

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മാതാവും മധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. മനുഷ്യകുലത്തെ തിന്മയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപെട്ട്

ഓർമ്മകൾ ഉണ്ടായിരിക്കണം

ഓർമ്മകൾ മാഞ്ഞുപോകാൻ എത്രകാലം വേണം? വർഷങ്ങളോ മാസങ്ങളോ വേണ്ട. ദിവസങ്ങൾ മതി എന്നാണ് നമ്മുടെ അനുഭവം'ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ' എന്ന് യേശു പറഞ്ഞിട്ട് ഇരുപതു നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും ക്രിസ്തുവിന്റെ