വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 22
നമ്മുടെ ജീവിതത്തിൻറെ നവീകരണം മരണത്തിനുമുൻപേ
1. എല്ലാവരും വിശുദ്ധരെപ്പോലെ മരണം വരിക്കാൻ ആഗ്രഹിക്കുന്നു; എന്നാൽ അവസാനം വരെ ക്രമരഹിതമായ ജീവിതം നയിച്ച ക്രിസ്ത്യാനിക്ക്, ദൈവത്തിൽനിന്ന് അതുവരെയും അകന്നു ജീവിച്ചതിനുശേഷം!-->!-->!-->!-->!-->…