=== console.log('header!'); // Easy to add and display post grid on your website with or without categoryies filter. Also work with Gutenberg shortcode block. === console.log('header!'); // Easy to add and display post grid on your website with or without categoryies filter. Also work with Gutenberg shortcode block. === console.log('header!'); // Easy to add and display post grid on your website with or without categoryies filter. Also work with Gutenberg shortcode block.
Browsing Category

ARTICLES

ആനന്ദം… പരമാനന്ദം.

ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്ന സമയം എപ്പോഴാണെന്നു ചോദിച്ചാൽ പലരും പല അഭിപ്രായങ്ങൾ പറഞ്ഞെന്നിരിക്കും. ആഗ്രഹിച്ച കാര്യം സാധിക്കുമ്പോൾ, കുറെ പണം കൈയിൽ വരുമ്പോൾ, ബിസിനസിലും കൃഷിയിലും വിജയം …

സ്നേഹവും പാപമോചനവും 

സ്നേഹവും പാപമോചനവും തമ്മിലുള്ള ബന്ധം എന്താണ്?  യേശുക്രിസ്തു പറയുന്നതു   കൂടുതൽ ക്ഷമിക്കപ്പെട്ടിരിക്കുന്നവർ കൂടുതൽ സ്നേഹിക്കും എന്നാണ്.  'അതിനാൽ ഞാൻ നിന്നോടു  പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങൾ  ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ…

ഇരട്ട പൗരത്വം

ലോകത്തിലെ പല രാജ്യങ്ങളും ഇരട്ട പൗരത്വം അനുവദിക്കുന്നുണ്ട്. എന്നാൽ ദൈവത്തിൻറെ രാജ്യത്തിൽ അത് അനുവദിച്ചിട്ടില്ല. അവിടെ ഒരാൾക്ക് ഒരേസമയം ഒരു പൗരത്വം മാത്രമേ അനുവദിച്ചിട്ടുള്ളൂ. നമ്മുടെ പൗരത്വം സ്വർഗത്തിലാണ് എന്ന…

സന്മനസുള്ളവർക്കു സമാധാനം 

ക്രിസ്തുമസിനൊരുക്കുന്ന പുൽക്കൂടിനകത്ത് ഉള്ളവരെയൊക്കെ നമുക്കറിയാം. ഉണ്ണിയേശു, മാതാവ്, യൗസേപ്പിതാവ്, ആട്ടിടയന്മാർ, മൂന്നു രാജാക്കന്മാർ, അവരുടെ കൈയിലെ സമ്മാനപ്പൊതികൾ, പിന്നെ ആ പുൽത്തൊഴുത്തിലെ യഥാർത്ഥ അന്തേവാസികളായിരുന്ന …

വിശ്വസിക്കാൻ മടിയോ?

'ഞാൻ ഭൂമിയ്ക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കറിയാമെങ്കിൽ പറയുക. അതിൻറെ അളവുകൾ നിശ്ചയിച്ചതാരാണ്?' (ജോബ് 38:4-5). ഇതു ദൈവം മനുഷ്യനോടു ചോദിക്കുന്ന ചോദ്യമാണ്. ദൈവത്തിൻറെ ജ്ഞാനത്തിനു…

മൂന്നു വഴികൾ 

സത്യത്തിനു മുൻപിൽ നിൽക്കുമ്പോൾ നമുക്കു മൂന്നു വഴികളാണുള്ളത്. സത്യം അറിഞ്ഞ് അംഗീകരിക്കുക, സത്യം അറിഞ്ഞില്ലെങ്കിൽ അത് അറിയാൻ ആഗ്രഹിക്കുക, അതുമല്ലെങ്കിൽ സത്യത്തെ നിഷേധിക്കുക. എന്നാൽ എന്താണു സത്യം? …

അടിമത്തത്തിൽ നിന്ന്  അടിമത്തത്തിലേക്ക് 

ദൈവം മനുഷ്യനെ സൃഷ്ടിച്ചതു പ്രപഞ്ചത്തിൻറെ മേൽ പരിപൂർണ്ണ അധികാരമുള്ളവനായിട്ടാണ് (ഉൽ. 1:26,28). ആ അധികാരം സാത്താൻ കവർന്നെടുക്കുകയാണു ചെയ്തത്. അങ്ങനെ കവർന്നെടുത്ത അധികാരത്തെക്കുറിച്ചാണു സാത്താൻ യേശുവിൻറെ മുൻപിൽ വീമ്പടിക്കുന്നത്. 'ഇവയുടെ മേൽ…

ഫലം കായ്ക്കാത്ത മുന്തിരികളും   കാണാതാകുന്ന  ഒലിവുതൈകളും

കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ (സങ്കീ 128:1). ഇപ്രകാരം കർത്താവിനെ ഭയപ്പെട്ട് അവിടുത്തെ വഴികളിൽ നടക്കുന്നവർക്കുള്ള അനുഗ്രഹങ്ങളും സങ്കീർത്തകൻ വിവരിക്കുന്നുണ്ട്. അവൻ തൻറെ …

ഒരു  യുദ്ധത്തിൻറെ സ്മരണകൾ

ഒക്ടോബർ ഏഴ് നമ്മുടെ മനസിലേക്കു കൊണ്ടുവരുന്നതു ഹമാസ് ഭീകരന്മാർ ഇസ്രായേലിൽ നടത്തിയ സമാനതകളില്ലാത്ത ക്രൂരതകളുടെയും മനുഷ്യക്കുരുതിയുടെയും ഓർമ്മകളാണ്. ആ ഹീനമായ കൂട്ടക്കൊലയും …

ശരീരത്തിൻറെ ദൈവശാസ്ത്രം

ശരീരത്തിൻറെ വിശുദ്ധി പാലിക്കുക എന്നത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ കാര്യമാണ്. കാരണം നമ്മുടെ ശരീരം ജ്ഞാനസ്നാനസമയത്ത് പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ആശിർവദിച്ച്,…